Tag: vaiga thrisur

vaiga 2020

കൃഷിക്കാരെ രക്ഷിക്കാന്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും അനിവാര്യം: കേന്ദ്രമന്ത്രി കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല

ഇന്ത്യയില്‍ കാര്‍ഷികോല്‍പാദനം വര്‍ദ്ധിക്കുമ്പോഴും കൃഷിക്കാരന് ന്യായവില ലഭിക്കാത്ത സ്ഥിതിയാണുളളതെന്നും ഇത് പരിഹരിക്കാന്‍ ഉല്‍പന്നങ്ങളുടെ മൂല്യവര്‍ദ്ധനയിലൂടെ മാത്രമേ കഴിയുകയുളളുവെന്നും കേന്ദ്രസഹമന്ത്രി പര്‍ഷോത്തം ഖോദഭായ് റുപാല. വൈഗ 2020 യുടെ ...