Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ഈ പൂന്തോട്ടം ടെറസിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

Agri TV Desk by Agri TV Desk
June 19, 2021
in എന്റെ കൃഷി
32
SHARES
Share on FacebookShare on TwitterWhatsApp

ജംഷഡ്പൂരിലെ ടാറ്റാ നഗറിലുള്ള മൂന്ന് നിലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ മട്ടുപ്പാവ് കണ്ടാല്‍ ആരും ഒന്ന് അതിശയിച്ചുപോകും. മട്ടുപ്പാവില്‍ ഇത്രയും മനോഹരമായി ഒരു പൂന്തോട്ടമൊരുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിയില്ല. അത്രയ്ക്ക് മനോഹരമാണ് ആ പൂന്തോട്ടം. ഗൗതം ചൗധരിയും ഭാര്യ റൂബി ചൗധരിയും ചേര്‍ന്നാണ് അതിമനോഹരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഗാര്‍ഡന്‍ ഒരുക്കിയിട്ടുള്ളത്.

പൂന്തോട്ടത്തിന് കൂടുതല്‍ മിഴിവേകാന്‍ ആമ്പലും താമരയും അടക്കമുള്ള വാട്ടര്‍ പ്ലാന്റുകളുടെ ശേഖരവും പുല്‍ത്തകിടിയും ഇവിടെയുണ്ട്. കൂടാതെ പച്ചക്കറികളും, പഴവര്‍ഗങ്ങളുമെല്ലാം ഈ മട്ടുപ്പാവില്‍ കൃഷി ചെയ്യുന്നു. ഈ പൂന്തോട്ടത്തിലെ പ്രധാന ആകര്‍ഷണം പുല്‍ത്തകിടിയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഗൗതം ശാസ്ത്രീയമായ രീതിയില്‍ തന്നെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെറസില്‍ ലീക്ക് ഒഴിവാക്കാനായി ഡാംപ് പ്രൂഫ് പെയിന്റ് ചെയ്തിട്ടുണ്ട്. അതിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വിരിച്ചാണ് പുല്‍ത്തകിടി നിര്‍മ്മിച്ചിരിക്കുന്നത്.

ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പൂന്തോട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വിശ്രമിക്കാനും ജോലി ചെയ്യാനുമായി ഒരു സിറ്റിംഗ് ഏരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ടുമായി മൂന്ന് മണിക്കൂറോളം ഗൗതം ചൗധരിയും കുടുംബവും ഈ പൂന്തോട്ടത്തിന്റെ പരിചരണത്തിനായി മാറ്റിവെക്കുന്നു.

Tags: VIDEO
Share32TweetSendShare
Previous Post

ശതാവരി കൃഷി ചെയ്യാം; ഇതാണ് ശരിയായ സമയം

Next Post

ലോകത്തിലെ വില കൂടിയ മാമ്പഴങ്ങള്‍

Related Posts

Success Story

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വായനാടൻസ് കുറിച്ച പുതു  ചരിത്രം

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

എന്റെ കൃഷി

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

Next Post

ലോകത്തിലെ വില കൂടിയ മാമ്പഴങ്ങള്‍

Discussion about this post

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വായനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

വേനലിൽ വിളവെടുക്കണം! തണ്ണിമത്തൻ എപ്പോൾ കൃഷി ചെയ്യണം?

Arali

തൊടിയിലെ വിഷസസ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies