Tag: VIDEO

കാർഷിക വാർത്തകൾ

1.ബ്രാൻഡഡ് പഴം - പച്ചക്കറികൾക്കായി തളിർ ഗ്രീൻ ഔട്ട്ലെറ്റുകൾ 2.രാജ്യത്ത് ആദ്യമായി കർഷക ക്ഷേമനിധി ബോർഡ് വരുന്നു 3. ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ പരിശീലനം 4.ക്ഷീരഗ്രാമം പദ്ധതി 5.സ്റ്റാർട്ടപ്പ് ...

പിടയ്ക്കുന്ന മീൻ വാങ്ങാം… ഫാം ഫ്രഷിലേക്ക് പോന്നോളൂ…

ഫാം ഫ്രഷ് ഫിഷ് ഫാമിലെത്തിയാൽ രണ്ടുണ്ട് കാര്യം. വിഷരഹിതമായ മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം. ഒപ്പം പിടിച്ച മീനുകളെ ഇവിടെ നിന്ന് തന്നെ വൃത്തിയാക്കി ലഭിക്കുകയും ചെയ്യും. ...

പ്രധാന കാർഷിക വാർത്തകൾ

1.കാർഷിക സംരംഭകർക്ക് പ്രതീക്ഷയേകി പാലക്കാട് മെഗാ ഫുഡ് പാർക്ക് പാലക്കാട് മെഗാ ഫുഡ് പാർക്ക് കാർഷിക സംരംഭകർക്ക് പുതിയ പ്രതീക്ഷ നൽകുന്നു. അടിസ്ഥാന സൗകര്യങ്ങളായ ജലം, വൈദ്യുതി, ...

കൃഷി വിശേഷങ്ങളുമായി കാനഡയിൽ നിന്നും ബിപിനും കുടുംബവും.

തൃശൂർ സ്വദേശികളായ ബിപിനും ഭാര്യ ധന്യയും കാനഡയിൽ തങ്ങളുടെ കൃഷി പരീക്ഷണങ്ങൾ ആരംഭിച്ചിട്ട് 2 വർഷമായി. കാനഡയിൽ ഷെഫായി ജോലി ചെയ്യുകയാണ് ബിപിൻ. ധന്യ നഴ്‌സ്‌ ആണ്. ...

പ്രകൃതിക്കുവേണ്ടി സിയാറ്റിലിന്റെ കത്ത്

പ്രകൃതിയെ നാം പരിധികളില്ലാതെ ചൂഷണം ചെയ്യുന്നു. അതിന്റെ പരിണിതഫലങ്ങൾ നാം അനുഭവിക്കുന്നുമുണ്ട്. നമുക്ക് മുൻപ് ജീവിച്ചിരുന്നവർ ശാസ്ത്രത്തിൽ അഗ്രഗണ്യനായിരുന്നില്ല. എന്നാൽ പ്രകൃതിയെ സംരക്ഷിക്കുന്നത്തിന്റെ ആവശ്യകത എന്തെന്ന് അവർക്ക് ...

ഹിച്ചിൻ ലാവൻഡർ ഫാം

മനസ്സിന് ഏറെ സന്തോഷം നൽകുന്ന പുഷ്പമാണ് ലാവൻഡർ. ആകർഷകമായ നിറവും സുഗന്ധവും വാണിജ്യാടിസ്ഥാനത്തിലും ലാവെൻഡറിനെ മൂല്യമുള്ളതാകുന്നു.നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹിച്ചിൻ ലാവൻഡർ ഫാം കാണേണ്ട കാഴ്ച തന്നെയാണ്. ...

മറുനാട്ടിലെ മലയാളി കൃഷി

ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് മലയാളിയായ ഷോബിനും കുടുംബവും താമസിക്കുന്നത്. വീടിനുമുന്നിലെ ചെറു പൂന്തോട്ടത്തിലെ പ്രധാന ആകർഷണം റോസാപ്പൂക്കളാണ്. ഓറഞ്ച്, മഞ്ഞ,  ചുവപ്പ് എന്നീ നിറങ്ങളിലുള്ള റോസാപ്പൂക്കൾ പൂന്തോട്ടത്തിൽ ശോഭയോടെ ...

ന്യൂയോർക്കില കൃഷി വിശേഷങ്ങൾ

ന്യൂയോർക്കിൽ താമസമാക്കിയ മലയാളികളാണ് ബിനു തോമസും ഭാര്യ രാജിയും. ജോലിത്തിരക്കുകൾക്കിടയിലും തങ്ങൾക്കാവശ്യമായ പച്ചക്കറികളെല്ലാം വീട്ടുവളപ്പിലെ ചെറിയ സ്ഥലത്ത് ഇവർ കൃഷിചെയ്യുന്നുണ്ട്. പടവലം, പയർ, ഇഞ്ചി, മഞ്ഞൾ, ആപ്പിൾ, ...

യൂറോപ്യൻ മണ്ണിലെ മലയാളി കൃഷി കാഴ്ച

17 വർഷമായി യു കെയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ് മലയാളിയായ നിഷ ജയൻ. ജോലിത്തിരക്കിനിടയിലും കുടുംബത്തിനാവശ്യമായ പച്ചക്കറിയെല്ലാം നിഷ സ്വന്തമായി കൃഷി ചെയ്യുന്നുണ്ട്. പ്രധാനമായും തക്കാളിയും ...

അലങ്കാര ചെടികളുടെ ” ഹരിത’ ലോകം

ലോക്ക്ഡൗൺ കാലത്ത് എന്തൊക്കെ ചെയ്യാനാകുമെന്ന ചിന്തയാണ് കൊല്ലം ജില്ലയിലെ ചവറയിൽ താമസിക്കുന്ന ഹരിതയും ഭർത്താവ് ബെന്നിയും സസ്യങ്ങളുടെ ലോകത്ത് എത്തിയത്. മണിപ്ലാന്റ് വളർത്തിയാണ് തുടക്കം. അവ നന്നായി ...

Page 30 of 33 1 29 30 31 33