Tag: VIDEO

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ലണ്ടനിലെ ഷൈല ശ്രീ ചേച്ചിയുടെ വീട്ടിൽ പോയാൽ ഇത് നമ്മുടെ നാട് തന്നെയാണല്ലോ എന്നൊരു തോന്നൽ ഉണ്ടാകാം. കാരണം തനി നാടൻ പച്ചക്കറികളും പൂക്കളും കൊണ്ടു നിറഞ്ഞിരിക്കുകയാണ് ...

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

അന്യായ ടേസ്റ്റ് ഉള്ള ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ. ചക്കയുടെ അപരനെന്ന് ഓമന പേരിട്ടു വിളിക്കുന്ന ഈ മലേഷ്യൻ പഴം വീട്ടുവളപ്പിൽ കൃഷി ചെയ്ത വിജയം നേടിയിരിക്കുകയാണ് പത്തനംതിട്ടയിലുള്ള ബോബി. ...

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

കുടുംബത്തോടൊപ്പം കൃഷി ചെയ്യുന്നത് ഒരു സന്തോഷമല്ലേ. ഈ വാക്കുകൾ ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി പ്രദീപിന്റേതാണ്. കൃഷിയെ ഉപജീവനമാർഗ്ഗമാക്കിയ ഒരു കുടുംബമാണ് പ്രദീപിന്റേത്. കൺസ്ട്രക്ഷൻ ജോലി ചെയ്തിരുന്ന പ്രദീപിന്റെ ...

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

റിട്ടയർമെൻറ് ലൈഫ് ചെടികളോടും പൂക്കളോടും ഒപ്പം ആസ്വദിക്കുകയാണ് മാത്തച്ചൻ ചേട്ടൻ. മലർവാടി എന്ന പേരിട്ടിരിക്കുന്ന മാത്തച്ചൻ ചേട്ടൻറെ ഗാർഡൻ കാണാൻ അതിമനോഹരമാണ്. ഇവിടെ ഇല്ലാത്തതായ ചെടികൾ ഒന്നും ...

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ചെടികളാൽ മൂടിയ വീട് എന്നൊക്കെ കേട്ടിട്ടുള്ളൂ. എന്നാൽ വയനാട് ബത്തേരിയിലെ ഷെനിലിന്റെ വീട്ടിലേക്ക് വന്നാൽ നിങ്ങൾക്ക് ആ മനോഹര കാഴ്ച കണ്ണ് നിറയെ കാണാം. അത്രയ്ക്കുണ്ട് ഇവിടത്തെ ...

ആരെയും വിസ്മയിപ്പിക്കും സിനുവിന്റെ ചെടിവീട്

വൈവിധ്യമാർന്ന ഇല ചെടികളാൽ നിറഞ്ഞുനിൽക്കുകയാണ് പത്തനംതിട്ട പുല്ലാട് സ്വദേശി സിനുവിന്റെ വീട്ടുമുറ്റം. ലോക്ക് ഡൗൺ കാലത്ത് വിരസത അകറ്റാൻ തുടങ്ങിയ ഗാർഡനിഗ് ഒരു ഉപജീവനമാർഗ്ഗമാക്കി ഇപ്പോൾ മാറ്റിയിരിക്കുകയാണ് ...

ജയപ്രകാശിന്റെ വീട്ടുമുറ്റം പാർക്കിനേക്കാൾ മനോഹരം

ഇരിഞ്ഞാലക്കുട കരുവന്നൂർ സ്വദേശി ജയപ്രകാശിന്റെ വീട്ടിലെത്തിയാൽ ഒരു പാർക്കിലേക്ക് എത്തിയ പ്രതീതിയാണ്. അത്രയ്ക്കുണ്ട് ഈ വീട്ടുമുറ്റത്ത് ഒരുക്കി വെച്ചിരിക്കുന്ന കൗതുകങ്ങളുടെ ലോകം. മനോഹരമായ ജലധാര, പൂന്തോട്ടം, പുൽത്തകടി, ...

ഒറ്റത്തെങ്ങിൽ അഞ്ഞൂറിലധികം തേങ്ങകൾ, നഗരനടുവിലുണ്ട് വിസ്മയം തീർത്തൊരു തെങ്ങ്.

വർഷത്തിൽ 500 ൽ അധികം തേങ്ങകൾ ഉത്പാദിപ്പിക്കുന്ന ഒരു തെങ്ങിനെപ്പറ്റി നിങ്ങൾ ഇതിനോടകം കേട്ടിട്ടുണ്ടാകും. കസ്റ്റംസ് സൂപ്രണ്ടായി വിരമിച്ച ജോർജ് മാത്യു പുല്ലാട്ടിന്റെ എറണാകുളം നഗരത്തിലെ മരടിലുള്ള ...

മുറ്റത്തും മട്ടുപ്പാവിലും സൂപ്പർ കൃഷിത്തോട്ടം ഒരുക്കി സീത ടീച്ചർ

ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി സീത ടീച്ചറുടെ വീട്ടുമുറ്റവും മട്ടുപ്പാവും കണ്ടാൽ ആരുടെയും മനസ്സ് നിറയും. എന്താണെന്നല്ലേ അത്രമേൽ മനോഹരമാണ് ഇവിടുത്തെ പച്ചക്കറിത്തോട്ടം. വീട്ടിലേക്ക് വേണ്ടതെല്ലാം മുറ്റത്തും മട്ടുപ്പാവിലുമായി ...

വന്യമൃഗങ്ങളോട് പൊരുതി മണ്ണിൽ പൊന്നു വിളയിച്ച കർഷക തിലകം

കൃഷിയിലൂടെ ജീവിത പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച സിന്ധു ലേഖയാണ് ഇത്തവണത്തെ സംസ്ഥാന സർക്കാരിൻറെ കർഷക തിലകം പുരസ്കാര ജേതാവ്. വന അതിർത്തിയിലെ കാട്ടുമൃഗങ്ങളുടെ പൊരുതി നേടിയ നേട്ടമാണ് ...

Page 3 of 33 1 2 3 4 33