ചൊരിമണലിൽ വിളവിസ്മയം തീർത്ത് ശശികല ചേച്ചി, വീട്ടുമുറ്റത്തെ കൃഷിത്തോട്ടത്തിലുള്ളത് 40 ഓളം ഇനങ്ങൾ
ആലപ്പുഴയുടെ ചൊരിമണലിൽ എന്തൊക്കെ കൃഷി ചെയ്യാമോ അതൊക്കെ തീർത്തും ജൈവരീതിയിൽ വിളയിച്ചെടുക്കുകയാണ് ആലപ്പുഴ സ്വദേശി ശശികല ചേച്ചി. ഒരു വീട്ടിലേക്ക് ആവശ്യമായി വരുന്ന എല്ലാ പച്ചക്കറികളും വീടിനോട് ...