Tag: VIDEO

babu garden

വീട്ടുമുറ്റത്ത് പൂന്തോട്ടത്തിന്റെ കാടൊരുക്കി ബാബുച്ചേട്ടനും ജമീലച്ചേച്ചിയും

അലങ്കാരച്ചെടിയും പച്ചക്കറികളും മറ്റ് ഔഷധസസ്യങ്ങളും അടങ്ങുന്ന പച്ചപ്പ്. അതും വെറും മൂന്നര സെന്റ് സ്ഥലത്ത്. ചുവരില്‍ വെച്ചിരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ചിരട്ടയിലും തൊണ്ടിലും മറ്റ് പാഴ് വസ്തുക്കളിലും ...

അലങ്കാര കോഴികളെയും പക്ഷികളെയും വളർത്തി വിജയം നേടിയ ഷിബു ആൻ്റണി

ഇത് ആലപ്പുഴ ജില്ലയിലെ പുന്നകുന്നം സ്ഥിതി ചെയ്യുന്ന ഷിബു ആന്റണിയുടെ മാർവെൽ പെറ്റ് ഫാം . പത്തു വർഷം മുൻപ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിയ ...

doctor jayakumar

ഹൃദയപൂര്‍വം പശുക്കളെ പരിപാലിക്കുന്ന ഡോ.ജയകുമാര്‍

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ വര്‍ഷം തോറും ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങളുടെ തുടിപ്പിന് വീണ്ടും താളം നല്‍കുന്ന മഹത്തായ കൈപുണ്യത്തിനുടമയാണ് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ...

പാഴ് വസ്തുക്കള്‍ കൊണ്ട് ചന്ദ്രേട്ടന്‍ ഒരുക്കിയ മനോഹരമായ പൂന്തോട്ടം

ആമ്പല്ലൂരിലെ ചന്ദ്രേട്ടന്റെ വീട്ടുമുറ്റത്തെ ചെടികള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. അത്രയ്ക്ക് മനോഹരമാണ് കാണാന്‍. മണിമുറ്റമാകെ വിവിധ തരം പൂച്ചെടികളും പക്ഷികളും അലങ്കാരസസ്യങ്ങളുമാണ്. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കപ്പെടുന്ന പലതിനും ...

muhamd shan finches

കോവിഡ് കാലത്ത് ചിറകടിച്ചുയര്‍ന്ന ഷാനിന്റെ പക്ഷിവളര്‍ത്തല്‍ ബിസിനസ്

കോവിഡ് കാലം ജീവിതം പ്രതിസന്ധിയിലാക്കിയോ എന്ന് ചോദിച്ചാല്‍ ആലപ്പുഴ പുന്നപ്ര കളത്തട്ടിലുള്ള മുഹമ്മദ് ഷാന്‍ പറയും, തന്റെ പക്ഷികള്‍ തുണയായി എന്ന്. പ്രതിസന്ധിയിലാകാതെ ഷാനിനെയും കുടുംബത്തെയും സഹായിച്ചത് ...

ആറാം നിലയിലെ ഫ്‌ലാറ്റില്‍ പച്ചപ്പിന്റെ കൂടൊരുക്കി രമ്യയുടെ ബാല്‍ക്കണി ഗാര്‍ഡന്‍

ഈ പച്ചത്തുരുത്ത് ആകാശത്തിനും ഭൂമിക്കുമിടയിലൊരുക്കിയ ഒരു സ്വര്‍ഗമാണ്. കൊച്ചിയിലെ വെണ്ണലയിലെ ആറാം നിലയിലുള്ള ഫ്ളാറ്റിലെ ഏകദേശം നൂറ് സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള ബാല്‍ക്കണിയിലാണ് ഈ സ്വപ്നത്തുരുത്തൊരുക്കിയിരിക്കുന്നത് എന്ന് ...

അട്ടപ്പാടിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യകാന്തി പൂവിട്ടു

അട്ടപ്പാടിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സൂര്യകാന്തി പൂവിട്ടു. കര്‍ഷകനായ പളനിസ്വാമിയാണ് അട്ടപ്പാടിയില്‍ വീണ്ടും സൂര്യകാന്തിപ്പൂകള്‍ കൃഷി ചെയ്തത്. മണ്ണാര്‍ക്കാട് നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാലെത്തുന്ന നരസിമുക്കിലാണ് പളനിസ്വാമി ...

പ്രതിസന്ധിയില്‍ തളരാതെ മത്സ്യക്കൃഷിയില്‍ വിജയം കൊയ്ത് ഗിരീഷ്

ജോലിക്കിടയിലുണ്ടായ അപകടം ജീവിതം വീല്‍ചെയറിലാക്കിയപ്പോഴും, ലോക്ഡൗില്‍ ഏക ജീവിതമാര്‍ഗമായ ലോട്ടറി വില്‍പ്പന മുടങ്ങിയപ്പോഴും പത്തനംതിട്ട എഴുമറ്റൂര്‍ ചുഴന സ്വദേശി ഗിരീഷ് തളര്‍ന്നില്ല. പ്രതിസന്ധികളെയെല്ലാം മറികടന്ന് ഗിരീഷ് മത്സ്യക്കൃഷിയിലേക്ക് ...

പ്രചോദനമേകുന്ന ജീവിത കഥ കൂടി പറയുന്ന ഒരു പൂന്തോട്ടം

പൂക്കളുടെ വര്‍ണങ്ങളും സുഗന്ധവും മാത്രമല്ല ഈ പൂന്തോട്ടത്തിന് പറയാനുള്ളത്...സ്നേഹത്തിന്റെയും മനക്കരുത്തിന്റെയും കൂടി ഒരു കഥ പറയുന്നുണ്ട് ഇവിടം. ആത്മവിശ്വാസത്തിലൂടെ വിധിയെ തോല്‍പ്പിച്ച് ജീവിതം തിരികെ പിടിച്ച മോട്ടിവേഷന്‍ ...

കതിര്‍ക്കുലകളുടെ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനായി ഒറ്റപ്പാലത്തെ ജൈവകര്‍ഷകന്‍

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കരുതുന്ന കതിര്‍ക്കുലകളുടെ നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയനാകുകയാണ് ഒറ്റപ്പാലത്തെ ജൈവ കര്‍ഷകനായ ഉണ്ണികൃഷ്ണന്‍. സ്വന്തമായി കൃഷി ചെയ്‌തെടുത്ത ജീരകശാല ഇനത്തില്‍ പെട്ട നെല്‍കതിരില്‍ നിന്നുമാണ് ഇദ്ദേഹം ...

Page 23 of 33 1 22 23 24 33