ആമ്പല്ലൂരിലെ ചന്ദ്രേട്ടന്റെ വീട്ടുമുറ്റത്തെ ചെടികള്‍ കണ്ടാല്‍ ആരുമൊന്ന് നോക്കിനിന്നുപോകും. അത്രയ്ക്ക് മനോഹരമാണ് കാണാന്‍. മണിമുറ്റമാകെ വിവിധ തരം പൂച്ചെടികളും പക്ഷികളും അലങ്കാരസസ്യങ്ങളുമാണ്. ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കപ്പെടുന്ന പലതിനും മേക്കോവര്‍ നല്‍കി ഭംഗിയാക്കിയിട്ടുണ്ട് ഇവിടെ.
55ാം വയസിലും ഊര്‍ജസ്വലതയോടെ ജോലി ചെയ്യുന്ന ചന്ദ്രേട്ടന്‍ നല്ലൊരു കലാകാരന്‍ കൂടിയാണെന്ന് ഇവിടെയെത്തിയാല്‍ മനസിലാകും. വിവിധ തരം പൂച്ചെടികളും ഇലച്ചെടികളുമൊക്കെ ഉണ്ടെങ്കിലും ടര്‍ട്ടില്‍ വൈന്‍ തന്നെയാണ് ഇവിടത്തെ താരം.
ജോലിയുടെ ഇടവേളകളിലെല്ലാം ചന്ദ്രേട്ടന്‍ തന്റെ പൂന്തോട്ടത്തില്‍ സജീവമാണ്. ചെറുപ്പം മുതലേ പൂക്കളോടും ചെടികളോടുമൊക്കെ താല്‍പ്പര്യമുണ്ടായിരുന്ന ചന്ദ്രേട്ടന് എല്ലാത്തിനും ഭാര്യ ആശയുടെ പിന്തുണയുമുണ്ട്.

Discussion about this post