Tag: VIDEO

അതിശയിക്കേണ്ട .. ഇതൊരു പാര്‍ക്കല്ല … വീട്ടുമുറ്റം തന്നെ

പച്ചപ്പിന്റെ ഒരു സ്വപ്‌നലോകം എന്ന് തന്നെ വിളിക്കാം കായംകുളം പത്തിയൂരിലെ വിദ്യാസാരംഗിന്റെയും ബീന സാരംഗിന്റെയും വീടിനെ. 35 സെന്റ് കോംപൗണ്ടിലെ ഒരിഞ്ച് സ്ഥലം പോലും പാഴാക്കിയിട്ടില്ല എന്നു ...

മട്ടുപ്പാവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്ത് ദമ്പതികള്‍

മട്ടുപ്പാവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്നു അല്ലെ? എന്നാല്‍ മട്ടുപ്പാവില്‍ ഡ്രാഗണ്‍ ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്തു ഒരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് പാങ്ങോട് ...

എഴുനൂറോളം ചെടികളുടെ മനോഹര ലോകം; ജ്യോതി അജിത്തിന്റെ ചെടിവീട്

ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഏതെങ്കിലും റെയര്‍ കളക്ഷന്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍ ?..എന്നാല്‍ വേഗം പോരൂ...ചങ്ങനാശേരി തൃക്കൊടിത്താനത്തെ ജ്യോതി അജിത്തിന്റെ ഗാര്‍ഡനിലേക്ക്. എഴുന്നൂറോളം ഇനങ്ങളിലുള്ള രണ്ടായിരത്തിലേറെ ചെടികളാണ് ഇവിടെയുള്ളത്. അതില്‍ ...

ആയിരം ഗ്രോബാഗുകളില്‍ കൃഷിത്തോട്ടമൊരുക്കി ശ്രീനാരായണ സേവിക സമാജത്തിലെ കുട്ടികള്‍

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി സഹോദരന്‍ അയ്യപ്പനും പത്‌നി പാര്‍വതി അയ്യപ്പനും 1964ല്‍ തുടങ്ങിയ സ്ഥാപനമാണ് ആലുവ തോട്ടുമുക്കത്തെ ശ്രീനാരായണ സേവികാ സമാജം. സ്ത്രീസമൂഹത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് ഒരു ...

നോനി പഴം കൃഷി ചെയ്ത് ലാഭം നേടിയ മാതൃകാ കര്‍ഷകന്‍-സി.വി.തോമസ്

ഔഷധഗുണം കൊണ്ട് ഫലവര്‍ഗങ്ങളിലെ താരമാണ് നോനിപ്പഴം. ആരോഗ്യസംരക്ഷണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന നോനി പഴം വിജയകരമായി കൃഷി ചെയ്ത് ലാഭം നേടിയ ഒരു മാതൃകാ കര്‍ഷകനാണ് സി.വി.തോമസ്. 33 ...

220ഓളം വ്യത്യസ്ത ഇനം പഴച്ചെടികള്‍ നിറഞ്ഞൊരു വീട്

220ഓളം വ്യത്യസ്ത ഇനം ഫലവര്‍ഗങ്ങള്‍ നിറഞ്ഞൊരു വീട്. പലതും കേരളത്തില്‍ അത്ര പരിചിതമല്ലാത്തവ. എറണാകുളം കൂത്താട്ടുകുളം സ്വദേശിയായ ഡയസ് പി.വര്‍ഗീസ് ഏഴ് വര്‍ഷം മുമ്പാണ് വീടിനോട് ചേര്‍ന്നുള്ള ...

കുടുംബത്തിന് തണലാകാന്‍ 19ാം വയസില്‍ കൃഷിക്കാരനായ സ്വാതിയെന്ന വിദ്യാര്‍ഥി

അച്ഛനെന്ന തണല്‍ നഷ്ടപ്പെട്ടതോടെ ,ഇനി മുന്നോട്ട് എങ്ങനെ എന്ന ചിന്തയാണ് ആലപ്പുഴ ചേര്‍ത്തല മായിത്തറ സ്വദേശി സ്വാതിയെ, പത്തൊന്‍പതാം വയസില്‍ ഒരു കൃഷിക്കാരനാക്കിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കുക, ...

പാഴ് വസ്തുക്കള്‍ കൊണ്ട് ഹോം ഗാര്‍ഡന്‍ മനോഹരമാക്കുന്ന ശാന്തമ്മ ടീച്ചര്‍

എടത്വ പാണ്ടങ്കേരിയിലെ ശാന്തമ്മ വര്‍ഗീസിന്‌റെ ഹോം ഗാര്‍ഡന്‍ ഒരിയ്ക്കല്‍ കണ്ടാല്‍ കണ്ടവരുടെ മനസില്‍ നിന്ന് മായില്ല. ചെടികളെ അത്രമേല്‍ സ്‌നേഹിക്കുന്ന ഈ റിട്ടയേഡ് അധ്യാപിക അവയെ ക്രമീകരിച്ചതിലെ ...

അലങ്കാര മൽസ്യ കൃഷിയിലെ താരമായ പ്ലസ്‌ടു വിദ്യർത്ഥിനി :ആൻ മരിയ

അലങ്കാര മത്സ്യമായ ഓസ്‌കറുകളെ വിരിയിക്കുന്നതിലും വളര്‍ത്തുന്നതിലും വിദഗ്ധയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ ആന്‍മരിയ. എറണാകുളം കറുകുറ്റിയിലെ വീട്ടില്‍ ഒരുക്കിയിരുന്ന ഫിഷ് ഫാമിന്‌റെ എല്ലാകാര്യങ്ങളും നോക്കി നടത്തുന്നയാള്‍. ആറാം വയസില്‍ ...

നിറത്തിലും ഗുണത്തിലും രുചിയിലും കേമനായ വ്‌ളാത്താങ്കര ചീര

തിരുവനന്തപുരത്തെ വ്‌ളാത്താങ്കരയെന്ന കൊച്ചു കാര്‍ഷിക ഗ്രാമത്തെ പ്രശസ്തിയിലെത്തിച്ച ഒരു വിളയിനമുണ്ട്. നാടിന്റെ അഭിമാനമായ വ്‌ളാത്താങ്കര ചീര. ഒരു കാലത്ത് പാവല്‍ കൃഷിയില്‍ പേരെടുത്ത വ്‌ളാത്താങ്കര ഇപ്പോള്‍ അറിയപ്പെടുന്നത് ...

Page 17 of 33 1 16 17 18 33