Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ആയിരം ഗ്രോബാഗുകളില്‍ കൃഷിത്തോട്ടമൊരുക്കി ശ്രീനാരായണ സേവിക സമാജത്തിലെ കുട്ടികള്‍

Agri TV Desk by Agri TV Desk
March 9, 2022
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി സഹോദരന്‍ അയ്യപ്പനും പത്‌നി പാര്‍വതി അയ്യപ്പനും 1964ല്‍ തുടങ്ങിയ സ്ഥാപനമാണ് ആലുവ തോട്ടുമുക്കത്തെ ശ്രീനാരായണ സേവികാ സമാജം. സ്ത്രീസമൂഹത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് ഒരു മുതല്‍കൂട്ടാകണമെന്നായിരുന്നു സ്ഥാപനം തുടങ്ങുമ്പോള്‍ തന്നെ ലക്ഷ്യം വെച്ചിരുന്നത്.

2022ലെത്തി നില്‍ക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധതയോടെ സ്ത്രീകള്‍ക്കായി നിലനില്‍ക്കുകയാണ് ശ്രീനാരായണ സേവികാ സമാജം. പെണ്‍കുട്ടികളും വയോധികരും ഒറ്റപ്പെട്ടുപോയ സ്ത്രീകളുമടക്കം 150ലേറെ പേരാണ് അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍. ഇവിടത്തെ പെണ്‍കുട്ടികള്‍ ഇത്തവണ പഠനത്തിനൊപ്പം കൃഷിയില്‍ കൂടി കൈവെച്ചിരിക്കുകയാണ്.

ആയിരം ഗ്രോബാഗുകളിലായി ഒരുക്കുന്ന പച്ചക്കറി കൃഷിയിലാണ് സമാജത്തിലെ ജീവനക്കാര്‍ക്കൊപ്പം കുട്ടികളും പങ്കാളികളാകുന്നത്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി.

കൃഷിക്ക് പുറമെ കറി പൗഡര്‍ നിര്‍മ്മാണം, ബേക്കറി, ടൈലറിംഗ് യൂണിറ്റ്, സ്‌കൂള്‍, പ്രസ്, ലൈബ്രറി തുടങ്ങി പത്തിലേറെ യൂണിറ്റുകള്‍ ശ്രീനാരായണ സേവികാ സമാജം ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നു. അഭയകേന്ദ്രത്തിലെ അംഗങ്ങള്‍ക്ക് സഹായകമാകുക എന്ന ലക്ഷ്യത്തെടായണ് ഓരോ യൂണിറ്റിന്റെയും പ്രവര്‍ത്തനം.

Tags: VIDEO
ShareTweetSendShare
Previous Post

നോനി പഴം കൃഷി ചെയ്ത് ലാഭം നേടിയ മാതൃകാ കര്‍ഷകന്‍-സി.വി.തോമസ്

Next Post

എഴുനൂറോളം ചെടികളുടെ മനോഹര ലോകം; ജ്യോതി അജിത്തിന്റെ ചെടിവീട്

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

എഴുനൂറോളം ചെടികളുടെ മനോഹര ലോകം; ജ്യോതി അജിത്തിന്റെ ചെടിവീട്

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies