പച്ചപ്പിന്റെ ഒരു സ്വപ്‌നലോകം എന്ന് തന്നെ വിളിക്കാം കായംകുളം പത്തിയൂരിലെ വിദ്യാസാരംഗിന്റെയും ബീന സാരംഗിന്റെയും വീടിനെ. 35 സെന്റ് കോംപൗണ്ടിലെ ഒരിഞ്ച് സ്ഥലം പോലും പാഴാക്കിയിട്ടില്ല എന്നു വേണം പറയാന്‍. പൂന്തോട്ടവും പച്ചക്കറികളും മീന്‍കുളവും സ്വിമ്മിംഗ്പൂളുമെല്ലാം വളരെ മനോഹരമായി അറേഞ്ച് ചെയ്തിരിക്കുന്നു. സ്വന്തം ക്രിയേറ്റിവിറ്റിയില്‍ വിദ്യാസാരംഗ് തന്നെ പൂന്തോട്ടത്തില്‍ മനോഹരമായ നിരവധി വസ്തുക്കള്‍ ഒരുക്കിവെച്ചിട്ടുണ്ട്.
മാവേലിക്കരയില്‍ സാരംഗ് സ്‌പോട്‌സ് എന്ന സ്‌പോട്‌സ് ഉപകരണങ്ങളുടെ ബിസിനസ് ചെയ്യുന്ന വിദ്യാസാരംഗ് എല്ലാ ബിസിനസ് തിരക്കുകള്‍ക്കിടയിലും ദിവസേന തന്റെ പ്രിയപ്പെട്ട ഹരിത സ്വര്‍ഗത്തിനായി സമയം മാറ്റിവെക്കുന്നു.ഒപ്പം കാഴ്ചകള്‍ കൂടുതല്‍ മനോഹരമാക്കാനുള്ള ഒരുക്കത്തിലും പരിശ്രമത്തിലുമാണ് ഇവര്‍.

Discussion about this post