Tag: VIDEO

എഴുപത്തി മൂന്നാം വയസിലും കൃഷിയോടുള്ള ആവേശം കാത്തു സൂക്ഷിക്കുന്നു ഈ അമ്മ

എഴുപത്തി മൂന്നാം വയസിലും കൃഷിയില്‍ സജീവമാണ് പെരുമ്പാവൂര്‍ സ്വദേശിയായ റോസി പൈലി. ഇപ്പോഴും കൃഷിയോടുള്ള ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. വര്‍ഷങ്ങളായി കൈമാറി വന്ന കൃഷി അറിവുകള്‍ പുതിയ ...

മട്ടുപ്പാവിലെ കൃഷിവിശേഷങ്ങളുമായി ഷാനിമോൾ ഉസ്മാൻ

കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന് രാഷ്ട്രീയം മാത്രമല്ല, ചെടികളും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ചെറുപ്പം മുതലുള്ള ശീലവും ഇഷ്ടവുമാണ് ചെടികള്‍ വളര്‍ത്തുന്നത്. 10-15 വര്‍ഷമായി ഗ്രോബാഗില്‍ ...

ചെടികളെയും പൂക്കളെയും കൃഷിയെയും ചേര്‍ത്തു പിടിച്ചു ജീവിത പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഈ വീട്ടമ്മ

എറണാകുളം പടമുകള്‍ സ്വദേശി അംബിക മോഹന്‍ദാസിന് കൃഷി ഒരു ആവേശമാണ്. ചെടികളോട് എന്നും ഇഷ്ടമുണ്ടായിരുന്നെങ്കിലും ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഭര്‍ത്താവിനൊപ്പമാണ് പച്ചക്കറി കൃഷിയുടേയും ചെടികളുടേയും വിശാല ...

വിഷമില്ലാത്ത പച്ചക്കറിയും കഴിക്കാം വരുമാനവും നേടാം; മട്ടുപ്പാവ് പച്ചക്കറികൃഷിയിലെ വിജയകഥ – രമാദേവി

പച്ചക്കറി വളര്‍ത്തുന്നത് അതിന്റെ ഭംഗി കൂടി ആസ്വദിക്കാനാണ് എന്നൊരു പക്ഷക്കാരിയാണ് ചങ്ങനാശേരി സ്വദേശി രമാദേവി. വിഷമില്ലാത്ത പച്ചക്കറികള്‍ തന്റെ മക്കള്‍ നല്‍കാന്‍ വേണ്ടി പച്ചക്കറി കൃഷി ആരംഭിച്ച ...

കാട്ടാനകളെ വിരട്ടിയോടിക്കുന്നതിനായി പഴമക്കാർ ഉപയോഗിച്ചിരുന്ന മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം

ഇടുക്കി ജില്ലയിലെ കാഞ്ചിയാർ സ്വദേശിയാണ് കുഞ്ഞുമോൻ.കുഞ്ഞുമോന്റെ പിതാവ് അടക്കമുള്ള പഴമക്കാർക്കു ആനശല്യം പ്രധാന വെല്ലുവിളിയായിരുന്നു . ഇതിന് പരിഹാരം തേടിയുള്ള അന്വേഷണമാണ് മുളവെടി അല്ലെങ്കിൽ ഇല്ലിപടക്കം എന്ന ...

സ്റ്റാഗ് ഹോണ്‍ ഫേണ്‍ എന്ന വ്യത്യസ്തയിനം ചെടി

അധികം വ്യാപകമായി കാണാത്ത, ഒരു വ്യത്യസ്ത ഇനം ചെടിയാണ് സ്റ്റാഗ് ഹോണ്‍ ഫേണ്‍. മാനിന്റെ കൊമ്പിനോട് സാദൃശ്യമുള്ള ഇലകളായതിനാലാണ് ഈ ചെടിക്ക് സ്റ്റാഗ് ഹോണ്‍ എന്ന് പേര് ...

കൃഷിയിലും ജീവിതത്തിലും തോല്‍ക്കാന്‍ തയ്യാറല്ല ശശീന്ദ്രനും ജലജകുമാരിയും

ഈ ധൈര്യവും ആവേശവും ചുറുചുറുക്കുമാണ് ചേര്‍ത്തല സൗത്ത് പഞ്ചായത്തിലെ കര്‍ഷക ദമ്പതികളായ ശശീന്ദ്രന്റേയും ജലജകുമാരിയുടേയും കൈമുതല്‍. തുടക്കം മുതല്‍ ഇന്നുവരെ ഒരു മടുപ്പുമില്ലാതെ കൃഷിയെ സമീപിക്കുന്നവര്‍. മണ്ണില്‍ ...

ചെടികള്‍ നന്നായി വളരാനും പൂക്കളുണ്ടാകാനും സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തി നസീമ

ചെടികള്‍ നന്നായി വളരാനും പൂക്കളുണ്ടാകാനും സഹായിക്കുന്ന ഒരു പൊടിക്കൈ പരിചയപ്പെടുത്തുകയാണ് നസീമ. മുട്ടത്തോട് ഉപയോഗിച്ചാണ് ഈ വളം തയ്യാറാക്കേണ്ടത്. ഉണക്കിയെടുക്കുന്ന മുട്ടത്തോട് മിക്‌സിയിലിട്ട് പൊടിച്ചെടുക്കണം. ഇങ്ങനെ പൊടിച്ചെടുക്കുന്ന ...

നേരംപോക്കിന് തുടങ്ങി, ഇന്ന് വരുമാനമാര്‍ഗം കൂടിയാണ് ജഫ്രിന് ഫൈറ്റര്‍ മത്സ്യകൃഷി

ഫൈറ്റര്‍ മത്സ്യങ്ങളെ വളര്‍ത്തുന്നതും വില്‍ക്കുന്നതും കുട്ടിക്കളിയല്ല കൂത്താട്ടുകുളം സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ ജഫ്രിന്. പാഷനൊപ്പം ഒരു വരുമാനമാര്‍ഗം കൂടിയാണിത്. ചെറിയരീതിയില്‍ തുടങ്ങിയ ഫൈറ്റര്‍ മത്സ്യകൃഷിക്ക് ഇപ്പോള്‍ മറ്റു ...

അടിമുടി കർഷകനായ കഞ്ഞിക്കുഴി പയറിന്റെ കണ്ടുപിടുത്തക്കാരന്‍ ശ്രീ. ശുഭകേശൻ

പത്താം വയസില്‍ കൃഷിയിടത്തിലിറങ്ങി, പത്താംക്ലാസിന് ശേഷം ജീവിതം തന്നെ കൃഷിയായി. പറഞ്ഞുവരുന്നത് കിട്ടിയ സര്‍ക്കാര്‍ ജോലി പോലും വേണ്ടെന്ന് വച്ച് കൃഷി ജീവിതമായി തെരഞ്ഞെടുത്ത ആലപ്പുഴ കഞ്ഞിക്കുഴി ...

Page 14 of 33 1 13 14 15 33