Tag: VIDEO

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ. വെറ്റില കൃഷിയിലെ കൂടുതൽ ബിസിനസ് സാധ്യതകൾ തേടുകയാണ് എറണാകുളം സ്വദേശി സനൽ.

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയുന്നത് എങ്ങനെയെന്നു പഠിക്കാം .വ്യത്യസ്ത രുചിയുള്ള 78 ഓളം ഇനം ഡ്രാഗൺഫ്രൂട്ട്കൃഷി ചെയ്യുന്ന കർഷകൻ ജോസഫ്

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

വീടിന്റെ മട്ടുപ്പാവില്‍ ഒരു മനോഹരമായ കൃഷിത്തോട്ടം ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ പുറക്കാട്ടിരിയിലെ ദമ്പതികളായ രവീന്ദ്രന്‍ മാഷും ചിന്നമ്മ ടീച്ചറും. കോളേജ് അധ്യാപകരായിരുന്ന ഇരുവരും റിട്ടയര്‍മെന്റ് ജീവിതമിപ്പോള്‍ കൃഷിക്കായി ...

സസ്യങ്ങള്‍ക്കും പൂക്കള്‍ക്കും അമൃത് പോലൊരു വളക്കൂട്ട്

പച്ചക്കറികളും ചെടികളും എളുപ്പത്തില്‍ പൂക്കാനും കായ്ക്കാനും ഒരു ജൈവ വളക്കൂട്ടുണ്ട്. മോരും ശര്‍ക്കരയും ചേര്‍ത്തുള്ളൊരു വളക്കൂട്ടാണിത്. രാവിലെ കടഞ്ഞെടുത്ത മോരാണ് വളം തയ്യാറാക്കാന്‍ ആവശ്യം. മണ്‍കുടത്തിലാണ് വളക്കൂട്ട് ...

കൃഷിയിലൊരു കൈനോക്കാമെന്ന് കരുതി തുടങ്ങി; ഇപ്പോള്‍ കൃഷി തന്നെ ജോസ്‌മോന് ജീവിതം

കുറഞ്ഞ കാലമേയായിട്ടൂള്ളൂ കൃഷിയിലേക്കിറങ്ങിയിട്ടെങ്കിലും ജോസ്മോന് കൃഷി ഒരു ആവേശമാണ്. ആലപ്പുഴ മാരാരിക്കുളം പൊള്ളാത്തെയിലുള്ള ജോസ്‌മോന്‍ ആയുര്‍വേദ മേഖലയില്‍ നിന്നാണ് കൃഷിയിലേക്കെത്തുന്നത്. ഏഴ് മാസം മുമ്പ് വാഴകൃഷിയില്‍ തുടങ്ങി ...

കൃഷിയിലൂടെ ആശ്വാസവും കൈത്താങ്ങുമൊരുക്കുന്ന ആയവനയിലെ തളിർ നഴ്സറി

ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ശാരീരിക -മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തില്‍ ആയവന കൃഷിഭവന്റെ നേതൃത്വത്തില്‍ ആയവനയിലെ പകല്‍വീട്ടില്‍ ആരംഭിച്ച ഇന്‍ഡോര്‍ നഴ്‌സറിയാണ് തളിര്‍. ...

റെയിൽവേ കോൺട്രാക്ടറിൽ നിന്നും കൃഷിയിലേക്ക് | ജോർജേട്ടന്റെ കൃഷി വിശേഷങ്ങൾ

എറണാകുളം ചോറ്റാനിക്കരയിലെ ജോര്‍ജ് പീറ്റര്‍ കൃഷിയെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും കലര്‍പ്പില്ലാതെ അധ്വാനിക്കുകയും ചെയ്യുന്ന കര്‍ഷകനാണ്. എഴുപത്തിയൊന്നാം വയസിലും കൃഷിയിടത്തില്‍ നിറഞ്ഞ് നില്‍ക്കുന്നയാള്‍. പരമ്പരാഗത കര്‍ഷക കുടുംബത്തിലെ അംഗമായിരുന്നെങ്കിലും ...

Page 12 of 33 1 11 12 13 33