50 ലക്ഷം കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്യും
കോവിഡ് - 19 ലോക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അരക്കോടി കുടുംബങ്ങൾക്ക് വിത്ത് പാക്കറ്റുകളും തൈകളും വിതരണം ചെയ്യാനൊരുങ്ങി കൃഷിവകുപ്പ്. വീട്ടുവളപ്പിലെ സാധ്യമായ സ്ഥലത്ത് നടത്തുന്ന കൃഷി മാനസിക ഉല്ലാസത്തിനും ...