ലോക്ഡൗണ്‍ സമയം ഫലപ്രദമായി ഉപയോഗിക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശി ജസീലയും സഹോദരിയും. വീട്ടുവളപ്പിൽ ചെയ്യുന്ന കൃഷി മാതൃകാപരമാണ്. കോളിഫ്ലവർ, പാവക്ക, ചീര, പയർ, മത്തൻ, കപ്പ, പച്ചമുളക് തുടങ്ങിയ ഒരു നീണ്ട നീര തന്നെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
© Agri TV.
Tech-enabled by Ananthapuri Technologies
© Agri TV.
Tech-enabled by Ananthapuri Technologies
Discussion about this post