Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പച്ചക്കറി കൃഷി

കോവൽ കൃഷിരീതികൾ

Syam K S by Syam K S
April 1, 2020
in പച്ചക്കറി കൃഷി
Share on FacebookShare on TwitterWhatsApp

കോവിഡ് എന്ന മഹാമാരിയിൽ രാജ്യം മുഴുവൻ ലോക്ഡൗണിലായ ഈ സമയം നമുക്ക് കൃഷിക്കായി മാറ്റിവെച്ചാലോ? കൃഷിയില്‍ നിങ്ങളെ സഹായിക്കാന്‍ അഗ്രിടീവിയൊരുക്കുന്ന ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം വിളയൊരുക്കാം’. വിവിധ കൃഷി രീതികള്‍  ക്യാമ്പയിനിലൂടെ പരിചയപ്പെടുത്തുന്നു. ഒപ്പം നിങ്ങള്‍ക്കും കൃഷി അനുഭവങ്ങള്‍ പങ്കുവെക്കാം.

വലിയ പരിചരണം ആവശ്യമില്ലാത്ത, കാര്യമായ കൃഷി പരിചയം ഇല്ലാത്തവർക്കും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന വെള്ളരി വർഗ്ഗത്തിൽ പെടുന്ന ഒരു ദീർഘകാല വിളയാണ് കോവൽ. കോവലിന് ആൺ ചെടിയും പെൺചെടിയും ഉണ്ട്. പെൺ ചെടികൾ മാത്രമാണ് വിളവ് തരുന്നത്. നല്ല വിളവ് തരുന്ന പെൺ ചെടിയുടെ തണ്ടുകൾ നടാനായി ഉപയോഗിക്കാം. 25 മുതൽ 30 സെന്റീമീറ്റർ വരെ നീളമുള്ള ഇടത്തരം മൂപ്പുള്ള വള്ളികൾ മുറിച്ചെടുത്ത്  നടണം. . കോവൽ നടാനായി രണ്ട് മീറ്റർ അകലത്തിൽ രണ്ട് അടി വലിപ്പമുള്ള കുഴികളെടുത്ത് അതിൽ മേൽമണ്ണും 10 കിലോഗ്രാം ജൈവവളവും ചേർത്തു കൊടുക്കാം. ഓരോ കുഴിയിലും രണ്ടു വള്ളി വീതമെങ്കിലും നടണം. വള്ളികൾക്ക് പടർന്നു കയറുന്നതിനായി പന്തൽ ഒരുക്കാം. ചെടികൾ നട്ട് 60 ദിവസം ആകുമ്പോഴേക്കും പുഷ്പിക്കാൻ തുടങ്ങും. കായകൾ വളരെ വേഗത്തിലാണ് വലുതാകുന്നത്. 5-6 ദിവസത്തിനുള്ളിൽ കായ പറിക്കണം. കോവലിന് ജൈവവളങ്ങൾ ഏറെ പ്രിയമാണ്.

വിളവെടുപ്പ് തുടങ്ങി കഴിഞ്ഞാൽ രണ്ടാഴ്ച ഇടവിട്ട് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം എന്നിവ അടങ്ങിയ ജൈവവളകൂട്ട് 2 ചിരട്ട വീതം നൽകിയാൽ പുതിയ വള്ളികൾ ഉത്തേജിപ്പിക്കാനും മെച്ചപ്പെട്ട വിളവ് ലഭിക്കാനും സഹായിക്കും. വളർച്ച മുറ്റിയ വള്ളികൾ മാർച്ച്-ഏപ്രിൽ മാസത്തിൽ മുറിച്ച് കളയാം. അതിനുശേഷം തടമെടുത്തു ചാണക മിശ്രിതമോ മറ്റ് ജൈവവളങ്ങളോ നൽകിയശേഷം നനച്ച് മണ്ണ് കയറ്റി കൊടുക്കാം. മൂന്നുനാലു വർഷം വരെ ചെടികൾ വളർത്താനാകും.

Tags: വീട്ടിലിരിക്കാം വിളയൊരുക്കാം
ShareTweetSendShare
Previous Post

ലോക്ഡൗണ്‍ കാലത്തെ കൃഷി വിശേഷങ്ങളുമായി കൊടുങ്ങല്ലൂരില്‍ നിന്നും ജസീല

Next Post

 തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related Posts

വഴുതന കൃഷിയിൽ മികച്ച വിളവിനും, കീടരോഗ സാധ്യതകൾ അകറ്റാനും ചില എളുപ്പവഴികൾ
പച്ചക്കറി കൃഷി

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?
അറിവുകൾ

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം
പച്ചക്കറി കൃഷി

മട്ടുപ്പാവിൽ ഒരു മനോഹരമായ കൃഷിത്തോട്ടം

Next Post
 തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 തക്കാളി കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV