Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home എന്റെ കൃഷി

ഓസ്‌ട്രേലിയന്‍ മണ്ണിലെ മലയാളി കൃഷി വിശേഷം

Agri TV Desk by Agri TV Desk
April 21, 2020
in എന്റെ കൃഷി, കാമ്പയിനുകൾ
Share on FacebookShare on TwitterWhatsApp

ലോക്ഡൗണ്‍ കാലം കൃഷിക്കായി മാറ്റിവെക്കാന്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് അഗ്രി ടിവി ഒരുക്കുന്ന ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം വിളയൊരുക്കാം’. ചെറുതോ വലുതോ ആയ കൃഷി മറ്റുള്ളവര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ നിങ്ങള്‍ക്ക് അഗ്രി ടിവി ഇതിലൂടെ അവസരമൊരുക്കുകയും ചെയ്യുന്നു. അത്തരമൊരു കൃഷിയിടം പരിചയപ്പെടുത്തുകയാണ് സുനിലും ഭാര്യ ആര്യയും. കേരളത്തില്‍ നിന്നല്ല വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള കൃഷി വിശേഷങ്ങളാണ് ഈ മലയാളി കുടുംബം പങ്കുവെക്കുന്നത്. പത്തുവര്‍ഷമായി ഇവര്‍ ഇവിടെയാണ് താമസം. സ്വന്തമായി വീടുംസ്ഥലവുമായപ്പോള്‍ കൃഷിക്കും പൂന്തോട്ടത്തിനുമായി സ്ഥലംമാറ്റിവെക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിന്റെ ഫലവും ലഭിച്ചു.

മത്തന്‍, പാവയ്ക്ക, കോവയ്ക്ക, പയര്‍, വെണ്ട, പപ്പായ, നാടന്‍ ചേമ്പ്, ബീറ്റ്‌റൂട്ട്, കറിവേപ്പില, വാഴ, കപ്പ, പ്ലാവ്,മുരിങ്ങ, കറ്റാര്‍വാഴ, ഓറഞ്ച്, നാരകം, തുടങ്ങി വിവിധ ഇനങ്ങളാണ് ഇവര്‍ ഇവിടെ കൃഷി ചെയ്യുന്നത്. കോഴിയെയും വളര്‍ത്തുന്നുണ്ട്. കോഴിയ്ക്ക് നടക്കാനും മുട്ടയിടാനുമെല്ലാം പ്രത്യേകം സ്ഥലവും ഇവിടെ ഒരുക്കിയ നല്‍കിയിട്ടുണ്ട്.

ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് സുനില്‍. ആര്യ നഴ്‌സാണ്.

 

 

Tags: വീട്ടിലിരിക്കാം വിളയൊരുക്കാം
ShareTweetSendShare
Previous Post

ഇലന്തപ്പഴം വീട്ടിലും കൃഷി ചെയ്യാം

Next Post

മാർവാലസ് ആണ് മാർവെൽ ഫിഷ് ഫാം

Related Posts

എന്റെ കൃഷി

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

എന്റെ കൃഷി

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

എന്റെ കൃഷി

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

Next Post

മാർവാലസ് ആണ് മാർവെൽ ഫിഷ് ഫാം

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies