ലോക്ഡൗണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി അഗ്രി ടീവി നടത്തിയ ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയിനിന്റെ ഭാഗമായി രാജന്‍ മാസ്റ്ററെയും കുടുംബത്തെയും പരിചയപ്പെടുത്തിയിരുന്നല്ലോ. ഒരു മാസം മുന്‍പ് നൂറില്‍ പരം ഗ്രോ ബാഗുകളില്‍ രാജന്‍ മാസ്റ്ററും കുടുംബവും ചീരയും മറ്റു പച്ചക്കറികളും കൃഷി ചെയ്യാന്‍ ആരംഭിച്ചിരുന്നതിന്റെ വിളവെടുപ്പ് ഇന്ന് നടന്നു. ഇവരുടെ കൃഷി രീതികളും കൃഷി കാഴ്ചകളും കാണാം .
വീഡിയോ കാണുക

Discussion about this post