കണ്ണൂര്‍ പയ്യാവൂരിലുള്ള സജീവന്റെ പച്ചക്കറിത്തോട്ടം പരിചയപ്പെടാം അഗ്രി ടീവിയുടെ ‘വീട്ടിലിരിക്കാം വിളയൊരുക്കാം’ ക്യാമ്പയിനിലൂടെ.വെണ്ട, ചീര, പാവയ്ക്ക, നാരില്ല പയര്‍ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. സജീവന് തന്നെ പരിചയപ്പെടുത്തുന്നു അദ്ദേഹത്തിന്റെ പച്ചക്കറിത്തോട്ടം. ഒപ്പം കൃഷിരീതിയും അദ്ദേഹം വിവരിക്കുന്നു.
വീഡിയോ കാണാം
Discussion about this post