Tag: latex

ഉണക്ക റബ്ബര്‍ തൂക്കം തിട്ടപ്പെടുത്തുന്നതില്‍ പരിശീലനം

ഉണക്ക റബ്ബര്‍ തൂക്കം തിട്ടപ്പെടുത്തുന്നതില്‍ പരിശീലനം

റബ്ബര്‍പാലിലെ ഉണക്കറബ്ബര്‍തൂക്കം (ഡി.ആര്‍.സി.) തിട്ടപ്പെടുത്തുന്നതില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. തോട്ടങ്ങളില്‍നിന്നുള്ള റബ്ബര്‍പാല്‍, സാന്ദീകൃത റബ്ബര്‍പാല്‍ എന്നിവയുടെ ഡി.ആര്‍.സി. കണക്കാക്കുന്നതിലുള്ള പരിശീലനം നവംബര്‍ 26, 27 തീയതികളില്‍ കോട്ടയത്തുള്ള ...