Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പരിശീലനം

ഉണക്ക റബ്ബര്‍ തൂക്കം തിട്ടപ്പെടുത്തുന്നതില്‍ പരിശീലനം

Agri TV Desk by Agri TV Desk
November 21, 2019
in പരിശീലനം
Share on FacebookShare on TwitterWhatsApp

റബ്ബര്‍പാലിലെ ഉണക്കറബ്ബര്‍തൂക്കം (ഡി.ആര്‍.സി.)
തിട്ടപ്പെടുത്തുന്നതില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു.
തോട്ടങ്ങളില്‍നിന്നുള്ള റബ്ബര്‍പാല്‍, സാന്ദീകൃത റബ്ബര്‍പാല്‍ എന്നിവയുടെ
ഡി.ആര്‍.സി. കണക്കാക്കുന്നതിലുള്ള പരിശീലനം നവംബര്‍ 26, 27
തീയതികളില്‍ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച്
നടക്കും. പരിശീലനഫീസ് 2000 രൂപ.
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ്
ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്.
താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം
നല്‍കണം. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന
കെമിസ്റ്റുകള്‍ക്കും അനലിസ്റ്റുകള്‍ക്കും പരിശീലനം പ്രയോജനം ചെയ്യും.
പരിശീലന മാധ്യമം മലയാളം ആയിരിക്കും.
പരിശീലനഫീസ് ഡയറക്ടര്‍ -ട്രെയിനിങ്, റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്,
കോട്ടയം – 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ
എന്ന അക്കൗിലേക്ക് അടയ്ക്കാം. പണമടച്ചതിന്റെ വിശദാംശങ്ങളും
അപേക്ഷകന്റെ ഫോണ്‍ നമ്പരും ഇമെയിലായി
ൃേമശിശിഴ@ൃൗയയലൃയീമൃറ.ീൃഴ.ശി-ലേക്ക് അയക്കേതാണ്. കൂടുതല്‍
വിവരങ്ങള്‍ക്ക് എന്നീ ഫോണ്‍ നമ്പരുകളില്‍ : 0481-2353127, 2351313
ബന്ധപ്പെടുക.

Tags: latexRubber
ShareTweetSendShare
Previous Post

പൗൾട്രി വികസന കോർപ്പറേഷനിൽ ഇറച്ചിക്കോഴികൾ വിൽപനയ്ക്ക് 

Next Post

സ്രാവ്കൾക്ക് പ്രസിദ്ധമായ തെള്ളിയൂര്‍ വൃശ്ചികവാണിഭം

Related Posts

ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി
കൃഷിവാർത്ത

ലക്ഷദ്വീപില്‍ ടയര്‍ ചട്ടി ഉപയോഗിച്ചുള്ള പുതിയ കൃഷി പാഠത്തിന് തുടക്കമായി

ബാല്‍ക്കണി ഗാര്‍ഡനൊരുക്കണോ? ചില കാര്യങ്ങളറിയാം
പരിശീലനം

ബാല്‍ക്കണി ഗാര്‍ഡനൊരുക്കണോ? ചില കാര്യങ്ങളറിയാം

മീറ്റ് ടെക്നോളജിയിൽ സ്റ്റൈപ്പെന്ററി ട്രെയിനിങ്
പരിശീലനം

മീറ്റ് ടെക്നോളജിയിൽ സ്റ്റൈപ്പെന്ററി ട്രെയിനിങ്

Next Post
theliyurkavu ulsavam

സ്രാവ്കൾക്ക് പ്രസിദ്ധമായ തെള്ളിയൂര്‍ വൃശ്ചികവാണിഭം

Discussion about this post

salai arun

നാടൻ വിത്തുകൾ സൗജന്യം ! കേരളത്തിലെ കർഷകരെത്തേടി തമിഴ്നാട്ടിൽ നിന്നൊരു യുവകർഷകൻ

കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?

കരിങ്കോഴിയെ എങ്ങനെ തിരിച്ചറിയാം ?

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

നമ്മുടെ വീട്ടുമുറ്റത്ത് വളർത്താൻ അനുയോജ്യമായ പത്തു വിദേശ പഴച്ചെടികൾ പരിച്ചയപെടാം.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു വെറ്റില കൃഷിയിലേക്കിറങ്ങിയ MBA ക്കാരന്റെ വിജയകഥ.

renjith das

കർഷകൻ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പോലെയാവണം ….

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

ഓരോ ചെടികളും ഓരോ ഓർമകളാണ് -റീന ജോർജിന്റെ ചെടി വിശേഷങ്ങൾ

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

ഡ്രാഗൺ ഫ്രൂട്ട് ചെടിയിൽ ഗ്രാഫ്റ്റിങ് ചെയ്തു പുതിയ തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം ?

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

തക്കാളി കൃഷിയിൽ എങ്ങനെ മികച്ച വിളവ് നേടാം ?

വീട്ടുമുറ്റത്തൊരു പഴത്തോട്ടം !!!! സന്തോഷവും ഒപ്പം വരുമാനവും….

വീട്ടുമുറ്റത്തൊരു പഴത്തോട്ടം !!!! സന്തോഷവും ഒപ്പം വരുമാനവും….

അണലിവേഗം ഔഷധസസ്യം

അണലിവേഗം ഔഷധസസ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV