Tag: Cooperative societies agricultural loan

സഹകരണ സംഘങ്ങൾ വഴി  കൂടുതൽ കാർഷിക വായ്പകൾ 

സഹകരണ സംഘങ്ങൾ വഴി  കൂടുതൽ കാർഷിക വായ്പകൾ 

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണസംഘങ്ങളിലൂടെ കൂടുതൽ  കാർഷികവായ്പകൾ വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു.  നിലവിൽ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാർഷികവായ്പയായി സഹകരണസംഘങ്ങൾ നൽകുന്നത്. ഇത് 40 ശതമാനമായി ഉയർത്തും.  കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപത്തിന് ...