Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

സഹകരണ സംഘങ്ങൾ വഴി  കൂടുതൽ കാർഷിക വായ്പകൾ 

Agri TV Desk by Agri TV Desk
November 28, 2019
in കൃഷിവാർത്ത
21
SHARES
Share on FacebookShare on TwitterWhatsApp

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണസംഘങ്ങളിലൂടെ കൂടുതൽ  കാർഷികവായ്പകൾ വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു.  നിലവിൽ മൊത്തം വായ്പയുടെ പത്തര ശതമാനമാണ് കാർഷികവായ്പയായി സഹകരണസംഘങ്ങൾ നൽകുന്നത്. ഇത് 40 ശതമാനമായി ഉയർത്തും.  കാർഷിക മേഖലയിൽ കൂടുതൽ നിക്ഷേപത്തിന് വഴി തെളിക്കുന്നതാണ് നീക്കം.

ആദ്യഘട്ടത്തിൽ 25 ശതമാനമായും രണ്ടാം ഘട്ടത്തിൽ 40 ശതമാനമായും ഉയർത്താനാണ് പദ്ധതിയെന്ന് സംസ്ഥാന 

സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാർഷിക മേഖലയിൽ സഹകരണ ബാങ്കുകളുടെ ഇടപെടൽ സാധ്യതകൾ സംബന്ധിച്ച്  തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇൻ ഗവേണൻസിൽ ഹരിതകേരള മിഷൻ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

സഹകരണ സംഘങ്ങൾ വഴി കാർഷിക വായ്പകൾ കൂടുതലായി ലഭ്യമാക്കുന്നതോടെ ലഘുവായ നടപടിക്രമങ്ങളിലൂടെ കൃഷിക്കാവശ്യമായ മൂലധനം ഉറപ്പിക്കാൻ കർഷകർക്കാകും. നവസംരംഭകരെ കൃഷിയിലേക്ക് ആകർഷിക്കാനും  ഇതിലൂടെ കഴിയും.

സർക്കാർ ആവിഷ്കരിക്കുന്ന സഹകരണ നയത്തിലൂടെയാകും പദ്ധതി നടപ്പിലാക്കുക. നിലവിൽ കാർഷിക ഉല്പാദനത്തിനാണ് പ്രധാനമായും കാർഷികവായ്പ ലഭ്യമാക്കുന്നത്. ഇതു കൂടാതെ കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിനും മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണനം വർധിപ്പിക്കുന്നതിനുമുള്ള വായ്പാ പദ്ധതികളും ആവിഷ്‌കരിക്കും.

ഓരോ ജില്ലയുടെയും പ്രത്യേക കാർഷിക വിളകളുടെ ഉല്പാദനത്തിനും വിപണനത്തിനുമായി സഹകരണ സംഘങ്ങൾ മുഖേന പ്രത്യേക പദ്ധതി തയ്യാറാക്കാനും ആലോചനയുണ്ട്. കാർഷിക മേഖലയിൽ സഹകരണ സംഘങ്ങൾ സജീവമാകുന്നതോടെ ഉൽപാദനത്തിലും കാര്യമായ പുരോഗതി ഉണ്ടാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Tags: Agricultural loansCooperative societies agricultural loanLoans and schemes
Share21TweetSendShare
Previous Post

പ്ലാസ്റ്റിക് നിരോധനം: ബദൽ ഉൽപന്നങ്ങൾ പരിചയപ്പെടുത്താൻ ഹരിത കേരളം മിഷൻ

Next Post

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

Related Posts

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി
കൃഷിവാർത്ത

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ
കൃഷിവാർത്ത

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല
അറിവുകൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

Next Post
സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചു

Discussion about this post

കറിയുപ്പ് വിളകൾക്ക് വളമായി ഉപയോഗിക്കാമോ?

കറിയുപ്പ് വിളകൾക്ക് വളമായി ഉപയോഗിക്കാമോ?

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ലണ്ടനിലെ ഹരിത സ്വർഗ്ഗം, ഷൈലശ്രീ ചേച്ചിയുടെ വീട്ടുമുറ്റം ആരുടെയും മനം കവരും

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

ചെമ്പടാക്ക് കഴിച്ചിട്ടുണ്ടോ; എങ്കിൽ ബോബി ചേട്ടൻറെ വീട്ടിലേക്ക് വരാം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു കുടുംബം

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

ചെടികളെ മക്കളെപ്പോലെ സ്നേഹിക്കുന്ന ദമ്പതികൾ

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ഒന്നര സെന്റിൽ ഹരിതസ്വർഗമൊരുക്കി ഷെനിൽ

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശില്പി എം.എസ് സ്വാമിനാഥൻ വിടവാങ്ങി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ശില്പി എം.എസ് സ്വാമിനാഥൻ വിടവാങ്ങി

‘പശു വളര്‍ത്തലിലെ നൂതന പ്രവണതകള്‍’- ഏകദിന പരിശീലന പരിപാടി

മിൽക്ക് ഷെഡ് വികസന പദ്ധതിക്ക് അപേക്ഷിക്കാം

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

തൈകളുടെ പേരിൽ വമ്പൻ തട്ടിപ്പ്, കർഷകർ നിക്ഷേപിച്ചത് ലക്ഷങ്ങൾ

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

പി എം കിസാൻ സമ്മാൻ നിധി -കേരളത്തിലെ രണ്ടര ലക്ഷത്തിലധികം കർഷകർക്ക് ഇനി ആനുകൂല്യം ഇല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies