Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പരിശീലനം

സുഭിക്ഷ കേരളം പദ്ധതി: കുളങ്ങളിലെ കരിമീൻകൃഷി പരിശീലനം ആരംഭിച്ചു .

Agri TV Desk by Agri TV Desk
August 7, 2020
in പരിശീലനം, മൽസ്യ കൃഷി
Share on FacebookShare on TwitterWhatsApp

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ  ഭാഗമായ ‘കുളങ്ങളിലെ കരിമീൻ കൃഷി പരിശീലന  പദ്ധതിയിലേക്ക്’ തെരഞ്ഞെടുത്ത കർഷകർക്കുള്ള ദ്വിദിന പരിശീലനം ആരംഭിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി. ജെ. മേഴ്സിക്കുട്ടി അമ്മ ഓൺലൈനായി ഉദഘാടനം നിർവഹിച്ചു. 50 സെൻറ് വിസ്തീർണ്ണമുള്ള കുളങ്ങളിൽ ശാസ്ത്രീയ  രീതിയിൽ കരിമീൻ കൃഷി നടത്തുന്ന പദ്ധതിയാണ് ഇത്.  തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്ന കരിമീൻകൃഷി പദ്ധതിയുടെ യൂണിറ്റ് ചെലവ് ഒന്നര ലക്ഷം രൂപയാണ്.  ഇതിന്റെ 40 ശതമാനം സർക്കാർ ഗ്രാന്റ് ആയി നൽകും.

സംസ്ഥാന മത്സ്യമായ കരിമീൻ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനൊപ്പം കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിനെ ആശ്രയിച്ച് ജിവിക്കുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് വകുപ്പ് സംഘടപ്പിക്കുന്ന വളപ്പുകളിലെ കരിമീൻ വിത്തുല്പാദന പരിപാടിയിലേക്കും തെരഞ്ഞെടുത്ത കർഷകർക്കും പരിശീലനം നൽകും.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 28 കേന്ദ്രങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 250 മത്സ്യ കർഷകരാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്.   ഇവരെക്കൂടാതെ മറ്റ് കർഷകർക്കും താല്പര്യമുള്ള പൊതുജനങ്ങൾക്കും ഫേസ്ബുക്കിലൂടെ തൽസമയമായി പരിപാടി വീക്ഷിക്കുന്നതിനും സംശയങ്ങൾ ചോദിക്കുന്നതിനും അവസരമുണ്ട്.  ഫിഷറീസ് വകുപ്പിലേയും ഫിഷറീസ് സർവകലാശാലയുടേയും വിദഗ്ധർ ക്ലാസ്സുകൾ എടുക്കും.

കരിമീൻ കൃഷിയിൽ താല്പര്യമുള്ള പൊതുജനങ്ങൾക്ക് www.facebook.com/ janakeeyamatsyakrishi.kerala.9 എന്ന ഫേസ്ബുക്ക് ലിങ്ക് വഴി തൽസമയം പരിശീലന പരിപാടി കാണാം.

 

Tags: സുഭിക്ഷ കേരളം
ShareTweetSendShare
Previous Post

വാട്ടരോഗം തടയാൻ ട്രൈക്കോഡർമ

Next Post

കച്ചോലം എന്ന ഔഷധസസ്യം.

Related Posts

പരിശീലനം

കൃത്യതാ കൃഷി എന്ന വിഷയത്തിൽ ഒരു ഏകദിന പരിശീലനം

പരിശീലനം

‘പച്ചക്കറികളിലെ സംയോജിത കീട-രോഗ നിയന്ത്രണം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം

The Fisheries Department has invited applications for various fish farming component projects
പരിശീലനം

ശുദ്ധ ജല മത്സ്യ കൃഷിയും അക്വറിയം പരിപാലനവും : മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ സൗജന്യ പരിശീലനം

Next Post

കച്ചോലം എന്ന ഔഷധസസ്യം.

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies