Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

എരുമപ്പാവക്കയെ കണ്ടവരുണ്ടോ?

Agri TV Desk by Agri TV Desk
September 17, 2020
in അറിവുകൾ
202
SHARES
Share on FacebookShare on TwitterWhatsApp

പാവൽ കുടുംബത്തിലെ അംഗമാണ് എരുമ പാവയ്ക്ക. പണ്ടുകാലത്ത് മരുന്നിനും പച്ചക്കറിയ്ക്കും എരുമ പാവയ്ക്ക ധാരാളമായി ഉപയോഗിച്ചിരുന്നു.രൂപത്തിൽ റംബൂട്ടാനോട് സാദൃശ്യമുള്ള ആകർഷകമായ കുഞ്ഞൻ കായകളുള്ള ഒരു പാവൽ ചെടിയാണിത്. വള്ളിപ്പടർപ്പുകളിൽ ധാരാളമായി പടർന്നു പിടിച്ചിരുന്ന ഈ വള്ളിച്ചെടിയുടെ കായകൾ കുറച്ചുകാലം മുൻപുവരെ നാം പച്ചക്കറിയായി ഉപയോഗിച്ചിരുന്നു. സ്പൈനി ഗോർഡ് എന്നറിയപ്പെടുന്ന എരുമ പാവയ്ക്കയുടെ ശാസ്ത്രീയനാമം മൊമോഡിക്ക ടയോഇക്ക എന്നാണ്. നെയ്പ്പാവൽ, വെൺപാവൽ, കാട്ടുകൈപ്പയ്ക്ക, മുള്ളൻപാവൽ എന്നീ പേരുകളിൽ ഇത് പല പ്രദേശങ്ങളിൽ അറിയപ്പെടുന്നു. പാവക്കയുടെ തൊലിപ്പുറത്ത് മൃദുവായ ചെറു മുള്ളുകൾ കാണാം. നന്നായി മൂത്തതും പഴുത്തിട്ടില്ലാത്തതുമായ കായ്കൾക്ക് പച്ചനിറമാണ്. ഒരു കായ്ക്ക് 30 ഗ്രാം മുതൽ 100 ഗ്രാം വരെ തൂക്കം വരും. 10 സെന്റീമീറ്ററോളം വലിപ്പവുമുണ്ടാകും.

കയ്പ്പ് തീരെയില്ലാത്ത പാവൽ ഇനമാണിത്. ഇളം കായകളുടെ തൊലി നീക്കം ചെയ്ത് വിത്തടക്കം കറിവയ്ക്കാനാകും. മെഴുക്കുപുരട്ടിയായും ഉണക്കി വറുത്തും കായകൾ ഉപയോഗിക്കാം.പഴുത്ത കായകൾക്കുള്ളിലെ ചുവന്ന പൾപ്പ് സ്വാഭാവിക നിറം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അൾസർ,  മൂലക്കുരു, പാമ്പ് വിശം എന്നിവയ്ക്കുള്ള കഷായം നിർമ്മിക്കാൻ എരുമ പാവയ്ക്കയുടെ കിഴങ്ങുകൾ ഉപയോഗിക്കാറുണ്ട്. എരുമപ്പാവലിന്റെ കായകൾക്കുള്ളിലെ മാംസളമായ ഭാഗം സൗന്ദര്യവർദ്ധക ക്രീമായും ലിപ്സ്റ്റിക്കായും സംസ്കരിച്ചെടുക്കാം. വെള്ളത്തിൽ ചേർക്കുമ്പോൾ കടുംചുവപ്പു നിറം നൽകുന്ന ലൈകോപിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. ഇങ്ങനെ അനേകം ഗുണങ്ങളുള്ള എരുമപ്പാവലിനെയാണ് പുത്തൻ പച്ചക്കറികളുടെ വരവോടെ നാം മറന്നു കളഞ്ഞത്.

Share202TweetSendShare
Previous Post

റാന്നിയില്‍ കൃഷി മൂല്യവര്‍ധിത സംരംഭം

Next Post

തരിശു ഭൂമിയിൽ കൃഷിയിറക്കാൻ ധനസഹായം

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

തരിശു ഭൂമിയിൽ കൃഷിയിറക്കാൻ ധനസഹായം

Discussion about this post

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies