Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

റാന്നിയില്‍ കൃഷി മൂല്യവര്‍ധിത സംരംഭം

Agri TV Desk by Agri TV Desk
September 16, 2020
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പത്തനംതിട്ട : റാന്നിയില്‍ കൃഷി മൂല്യവര്‍ധിത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയില്‍ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് സംരംഭം തുടങ്ങുന്നത്.  70 ലക്ഷം രൂപ വിനിയോഗിച്ചാണു സംരംഭം നടത്തുന്നത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത്, പഴവങ്ങാടി ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുന്നതിനും ന്യായമായ വില ഉറപ്പുവരുത്തുന്നതിനുമാണു പദ്ധതി. കാര്‍ഷിക വിളകളുടെ വിളവെടുപ്പ് സമയത്ത് വിപണിയിലെ വില മൂല്യംകുറയാതെ കര്‍ഷകരില്‍ നിന്നും വിളകള്‍ ശേഖരിക്കും. കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ചിപ്സുകളും, വിവിധ പഴവര്‍ഗങ്ങളുടെ ജാമുകള്‍, കറികള്‍ക്ക് ഉപയോഗിക്കുന്ന വിവിധതരം പൊടികളും ഉല്‍പാദിപ്പിക്കും.

അതിനൂതന സങ്കേതിക വിദ്യയിലൂടെയാണു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി വിപണിയില്‍ എത്തിക്കുക. പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രദമായ രീതിയില്‍ എണ്ണയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കിയാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പ്രദേശിക കര്‍ഷകര്‍ക്കും യുവ കര്‍ഷകര്‍ക്കും ഏറെ പ്രയോജനകരമാകുന്നതാണു സംരംഭം. പഞ്ചായത്ത് കെട്ടിടത്തില്‍ വിവിധ ഭാഗങ്ങളായി തിരിച്ചാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗം ടൈല്‍ പാകും. കെട്ടിടത്തിനുള്ളില്‍ മെഷനറി സ്ഥാപിക്കും. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന വിളകള്‍ പ്രാഥമികമായി സൂക്ഷിക്കും. പിന്നീട് ഇവ കഴുകി വൃത്തിയാക്കി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയൊരു ഉല്‍പന്നമാക്കിമാറ്റും. ഇവ ശേഖരിച്ചുവച്ചു പിന്നീടാണു വിപണിയില്‍ എത്തിക്കുന്നത്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏതുസമയത്തും വിപണി കണ്ടെത്താന്‍ സാധിക്കും.

പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ രാജു എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ രേഖകളും താക്കോല്‍ കൈമാറ്റ ചടങ്ങും രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു.

 

ShareTweetSendShare
Previous Post

ഉണങ്ങിയ പൂക്കളും വരുമാനമാർഗം

Next Post

എരുമപ്പാവക്കയെ കണ്ടവരുണ്ടോ?

Related Posts

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

കൃഷിവാർത്ത

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

Next Post

എരുമപ്പാവക്കയെ കണ്ടവരുണ്ടോ?

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies