കാസർഗോഡ് ജില്ലയിലെ കൊടക്കാട് ഗ്രാമത്തിലെ രവീന്ദ്രൻ സാറിൻറെ കൃഷിയിടം സംയോജിത കൃഷിയുടെ മികച്ച ഒരു മാതൃകയാണ്. മൂന്നേക്കർ വരുന്ന കൃഷിയിടത്തിൽ എല്ലാവിധത്തിലുള്ള വിളകളും, പച്ചക്കറി കൃഷിയും, പശു വളർത്തലുമെല്ലാം മികച്ച ഒരു ആസൂത്രണ രീതിയിൽ കോർത്തിണക്കിയിരിക്കുന്നു. വിളകളുടെ ഉത്പാദനം മാത്രമല്ല വിപണപനവും ഇവിടെയുണ്ട്. സംയോജിത കൃഷിയും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനവും ഒരുപോലെ കൊണ്ടുപോയാൽ കൃഷിയിൽ ലക്ഷങ്ങളുടെ നേട്ടം കൊയ്യാം എന്നാണ് രവീന്ദ്രൻ സാറിന്റെ കൃഷി രീതികൾ നമ്മളെ പഠിപ്പിക്കുന്നത്.

Discussion about this post