Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

സസ്യരോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡെര്‍മ; മിശ്രിതം തയ്യാറാക്കേണ്ടത് ഇങ്ങനെ

Agri TV Desk by Agri TV Desk
July 1, 2024
in കൃഷിരീതികൾ
Share on FacebookShare on TwitterWhatsApp

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. ഈ മിത്രകുമിളുകള്‍ക്ക് മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവുണ്ട്.

ചെടികളുടെ വേരുപടലത്തിന് ചുറ്റുമുള്ള മണ്ണില്‍ താമസമാക്കുന്ന ഈ കുമിള്‍ കൈറ്റിനേസ്, സെല്ലുലോസ്, ഗ്ലൂക്കോസ് തുടങ്ങിയ എന്‍സൈമുകള്‍ ഉത്പാദിപ്പിച്ച് രോഗാണുവിനെതിരേ പ്രവര്‍ത്തിച്ച് രോഗം നിയന്ത്രിക്കുന്നു. ചെടികളുടെ വേരുകളെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് കാരണമായ ഫൈറ്റോഫ് തോറ, പിത്തിയം, റൈസക് ടോണിയ, ഫ്യൂസേറിയം മുതലായ കുമിളുകളെ നശിപ്പിക്കുന്നതിനോടൊപ്പം ചെടികളുെട ആരോഗ്യകരമായ വളര്‍ച്ചയ്ക്കും മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നു.

വംശവര്‍ധന നടത്തി വേണം ഇത് ഉപയോഗിക്കാന്‍. ജൈവമാധ്യമം ആവശ്യമാണ്. ട്രൈക്കോഡർമ, ചാണകം അല്ലെങ്കിൽ കമ്പോസ്റ്റിൽ വളർത്തി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നിർമ്മിക്കാം. 90 കിലോഗ്രാം ചാണകപ്പൊടി, 10 കിലോ ഗ്രാം വേപ്പിൻ പിണ്ണാക്ക്, ഒരു കിലോഗ്രാം ട്രൈക്കോഡർമ എന്നിവയാണ് ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം നിർമ്മിക്കാൻ ആവശ്യം.

ചാണകം, വേപ്പിൻ പിണ്ണാക്ക്, ട്രൈക്കോഡർമ എന്നിവ നന്നായി കലർത്തണം. തണലുള്ള സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. നന്നായി കലർത്തിയ മിശ്രിതം കടലാസ് കൊണ്ട് മൂടി ട്രൈക്കോഡർമ വളരാനായി വയ്ക്കാം. ഒരാഴ്ചയ്ക്കുശേഷം ഈ മിശ്രിതത്തിൽ വെള്ളം തളിച്ച് ഒരു തവണ കൂടി കൂട്ടണം. 15 ദിവസം കഴിയുമ്പോൾ വെളുത്ത പൂപ്പൽ പോലെയുള്ള വളർച്ച കൂനകളിൽ കാണാം. ഈ മിശ്രിതം കുരുമുളക്, വെറ്റില, തെങ്ങ്, പച്ചക്കറി എന്നിവയുടെ ചുവട്ടിൽ ഇടുന്നത് വാട്ട രോഗത്തിനും ചീയൽ രോഗത്തിനും ഫലപ്രദമാണ്.

Preparation of Trichoderma mixture

Tags: Farming tipsTrichoderma mixture
ShareTweetSendShare
Previous Post

ക്ഷീര കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ തീറ്റപ്പുല്‍ വിത്തുകൾ

Next Post

മഴ കാര്യമാക്കേണ്ട, ജൂലൈയിൽ കൃഷിയിറക്കാം; അനുയോജ്യമായ നാല് വിളകൾ ഇതാ..

Related Posts

കൃഷിരീതികൾ

കേരളത്തിന്റെ സ്വന്തം ‘ഭീമ’ പാല്‍കൂണ്‍

കൃഷിരീതികൾ

വഴുതനകൃഷിയും ഇലവാട്ടവും

onion krishi
കൃഷിരീതികൾ

സവാള കൃഷി രീതി- വീട്ടിലും സവാള കൃഷി ചെയ്യാം

Next Post

മഴ കാര്യമാക്കേണ്ട, ജൂലൈയിൽ കൃഷിയിറക്കാം; അനുയോജ്യമായ നാല് വിളകൾ ഇതാ..

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies