Tag: Farming tips

ഞാറ്റുവേല കലണ്ടർ പ്രകാരം ഈ മാസം ചെയ്യേണ്ട കൃഷിപ്പണികൾ

സൂര്യന്റെയും ചന്ദ്രന്റയും ചലനമനുസരിച്ച് പൂര്‍വീകര്‍ ചിട്ടപ്പെടുത്തിയ കാര്‍ഷിക കലണ്ടറാണ് ഞാറ്റുവേല. രണ്ടര ഞാറ്റുവേലകള്‍ ചേരുന്നതാണ് ഒരു മലയാളമാസം. ഞായറെന്നാല്‍ സൂര്യന്‍, വേലയെന്നാല്‍ സഞ്ചാരം, സൂര്യന്റെ സഞ്ചാരവും കാലാവസ്ഥയും ...

സസ്യരോഗങ്ങളെ ചെറുക്കാൻ ട്രൈക്കോഡെര്‍മ; മിശ്രിതം തയ്യാറാക്കേണ്ടത് ഇങ്ങനെ

സസ്യരോഗ നിയന്ത്രണത്തിനുള്ള ജൈവ കുമിള്‍ നാശിനിയാണ് ട്രൈക്കോഡെര്‍മ. ഈ മിത്രകുമിളുകള്‍ക്ക് മണ്ണിലൂടെ പകരുന്ന സസ്യരോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ചെടികളുടെ വേരുപടലത്തിന് ചുറ്റുമുള്ള മണ്ണില്‍ താമസമാക്കുന്ന ഈ ...

കുലവെട്ടാൻ മാത്രമല്ല വാഴക്കൃഷി; ദേ ഇതിനും കൂടിയാണ്; ലാഭം കൊയ്യാൻ ഇങ്ങനെ ചെയ്യൂ..

ഒരൽപ്പം ശ്രദ്ധയോടെ കൃഷി ചെയ്താൽ വാഴക്കൃഷിയിൽ നിന്ന് ലാഭം കൊയ്യാം. കുല വെട്ടാനായി വാഴക്കൃഷി എന്നതിലുപരി പിണ്ടിയും വാഴയിലയും വാഴച്ചുണ്ടും വിപണിയിൽ‌ എളുപ്പത്തിൽ വിറ്റഴിക്കാവുന്നതാണ്. സദ്യയ്ക്ക് ഇല ...

പയറിനെ പേടിക്കേണ്ട; സമയവും കാലവും നോക്കാതെ ധൈര്യമായി കൃഷി ഇറക്കാം

മലയാളിയുടെ അടുക്കളയിലെ സ്ഥിരം താരമാണ് പയർ. വിലയേറുന്നതിനാ തന്നെ പയർ വാങ്ങാനൊരുങ്ങുമ്പോൾ രണ്ട് തവണ ചിന്തിക്കുന്നത് പതിവാണ്. സമയവും കാലവും നോക്കാതെ തന്നെ പയർ കൃഷി ചെയ്യാവുന്നതാണ്. ...

കശുമാവ് കൃഷിയിൽ ഒരു കൈ നോക്കിയാലോ? അത്യുത്പാദന ശേഷിയുള്ള അഞ്ച് ഇനങ്ങൾ

അൽപം ശ്രദ്ധ നൽകിയാൽ മികച്ച വിളവ് നൽകുന്ന നാണ്യവിളയാണ് കശുമാവ്. പോഷക സമ്പന്നമായ കശുവണ്ടി പരിപ്പിന് അന്താരാഷ്ട്ര വിപണിയിൽ പോലും ആവശ്യക്കാറേയാണ്. കശുവണ്ടി തോടിൽ നിന്നെടുക്കുന്ന എണ്ണ ...

ഓണത്തെ വരവേല്‍ക്കാം; പ്രതീക്ഷയോടെ ചെണ്ടുമല്ലി കൃഷി തുടങ്ങാം; കൃഷിരീതി ഇങ്ങനെ..

ഓണക്കാലമായാല്‍ പിന്നെ പൂക്കള്‍ തിരക്കിയുള്ള നടപ്പിലാകും. എന്നാല്‍ അല്‍പ്പമൊന്ന് കരുതിയാല്‍ സുഖമായി വീട്ടില്‍ വളര്‍ത്താം. അത്തരത്തില്‍ അനായാസം വളര്‍ത്താവുന്ന ഒന്നാണ് ചെണ്ടുമല്ലി.ഹ്രസ്വകാല വിളയാണ് ചെണ്ടുമല്ലി കൃഷി. 15 ...

വെറും കൃഷിയല്ല, വാനില കൃഷി; അല്‍പം ശ്രദ്ധിച്ചാല്‍ ഇരട്ടി ലാഭമുണ്ടാക്കാം

ഐസ്‌ക്രീം എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒന്നാകും വാനില. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വാനില വ്യാപകമായി ഉപയോഗിക്കുന്നു. വാനില പഴത്തിന്റെ സുഗന്ധവും എല്ലാവരുടെയും മനം മയക്കും. ...

പച്ചക്കറിയെ കീടങ്ങൾ ആക്രമിക്കുന്നത് സ്ഥിരമാണോ? പരിഹാരമുണ്ട്..

ചെടികളിലെ കീടാക്രമണം സ്ഥിരമാണ്. എന്നാൽ അവയെ തുരത്താൻ നാം പലപ്പോഴും സ്വീകരിക്കുന്നത് രാസ പ്രയോഗങ്ങളാണ്. എന്നാൽ വാസ്തവത്തിൽ ഇവ ദീർഘനാൾ ചെടികളിൽ വിഷാംശം തങ്ങി നിർത്തുകയാണ് ചെയ്യുക. ...

വീട്ടില്‍ കോഴിയും താറാവുമൊക്കെ ഉണ്ടോ? നെല്‍കൃഷിയാണോ ജീവിതമാര്‍ഗം? ‘അസോളയെ’ അറിഞ്ഞിരിക്കണം; കൃഷിരീതി ഇങ്ങനെ..

വീട്ടില്‍ മുട്ടയ്ക്കും പാലിനുമായി ജീവികളെ വളര്‍ത്തുന്നവരുടെ പ്രധാന പ്രശ്‌നം അവയുടെ തീറ്റയാണ്. ഇവയ്ക്കുവേണ്ടി പുറത്തുനിന്നും കാലിത്തീറ്റയും കകോഴിത്തീറ്റയുമൊക്കെ പണം കളയുന്നവര്‍ അനവധിയാണ്. അസോള വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ പുറത്തുനിന്ന് ...

വെള്ളരി വീട്ടില്‍ വിളയ്ക്കാം; കൃഷി ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം..

അടുക്കളയില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത പച്ചക്കറികളില്‍ ഒന്നാണ് വെള്ളരി. അല്‍പ്പം ശ്രദ്ധ നല്‍കിയാല്‍ മികച്ച വിളവ് വെള്ളരി നല്‍കും. വെള്ളരി നടേണ്ടത് ഇങ്ങനെ.. വെള്ളരിയുടെ നടീല്‍ അകലം 2×1.5 ...

Page 1 of 3 1 2 3