Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

തൊഴിലുറപ്പില്‍ നിന്ന് കൃഷിയിലേക്ക്; പള്ളാത്തറയെന്ന പീച്ചില്‍ ഗ്രാമം

Agri TV Desk by Agri TV Desk
May 20, 2022
in കൃഷിവാർത്ത
Share on FacebookShare on TwitterWhatsApp

പീച്ചില്‍ തോട്ടങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നൊരു നാട്. ആലപ്പുഴയിലെ ഒരു കൊച്ചു പീച്ചില്‍ ഗ്രാമം. അതാണ് ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പള്ളാത്തറ. നാട്ടില്‍ തരിശ് കിടന്ന 20 ഏക്കറോളം ഭൂമിയിലാണ് ഇങ്ങനെ പീച്ചിലുകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. അത് സാധ്യമാക്കിയതോ തൊഴിലുറപ്പില്‍ നിന്ന് കൃഷിയിലേക്കിറങ്ങിയ കുറെ വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന സംഘങ്ങളുടെ അധ്വാനം. 20 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പീച്ചില്‍ കൃഷി. 220 അംഗങ്ങളില്‍ 180 പേരും തൊഴിലുറപ്പില്‍ നിന്ന് എത്തിയവരാണ്. പൂര്‍ണമായും ജൈവരീതിയിലാണ് ഇവരുടെ പീച്ചില്‍ കൃഷി.

കൃഷിവകുപ്പിന്റെ ആത്മപദ്ധതിക്ക് കീഴിലാണ് പള്ളാത്തറയിലെ കാര്‍ഷിക ഗ്രാമം രൂപീകരിച്ചത്. പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയുമെല്ലാം പൂര്‍ണ പിന്തുണയാണ് വീട്ടമ്മമാരടങ്ങുന്ന ഈ കര്‍ഷക സംഘത്തിന്റെ പ്രചോദനം.

സ്ത്രീകളെ കൃഷി ജോലികളില്‍ സ്വയം പര്യാപ്തരാക്കാനാനും അവര്‍ക്കൊരു അധിക വരുമാനം നേടിക്കൊടുക്കാനും ഈ കൃഷി ഏറെ സഹായകമായി. കൃഷി തുടരണമെന്ന ഉറച്ച തീരുമാനത്തിലാണ് ഈ വീട്ടമ്മമാര്‍. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കും മികച്ചൊരു മാതൃക സൃഷ്ടിക്കുകയാണ് പള്ളാത്തറയെന്ന ഈ പീച്ചില്‍ ഗ്രാമം.

Tags: VIDEO
ShareTweetSendShare
Previous Post

പ്രവാസജീവിതത്തിന് ശേഷം അടയ്ക്കാ കൃഷിയിലേക്ക്: ഹുസൈന്‍ കൊക്കര്‍ണി

Next Post

ചൊരിമണലിലെ പീച്ചില്‍ കൃഷി വിജയമാക്കി തീര്‍ത്ത് പത്തംഗസംഘം  

Related Posts

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

കൃഷിവാർത്ത

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

Next Post

ചൊരിമണലിലെ പീച്ചില്‍ കൃഷി വിജയമാക്കി തീര്‍ത്ത് പത്തംഗസംഘം  

Discussion about this post

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

അഞ്ചുവർഷം പിന്നിട്ടു; കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies