എന്റെ കൃഷി

വിലത്തകർച്ചയിലും കപ്പയ്ക്ക് ഇരട്ടി വില നേടി കർഷകൻ

പത്തുമാസത്തോളം ദൈർഘ്യമുള്ള വിളയാണ് കപ്പ അഥവാ മരച്ചീനി. ഇത്രയും കാലത്തെ അധ്വാനത്തിനൊടുവിൽ കപ്പ വിളവെടുത്ത് വിപണിയിലെത്തിക്കുമ്പോൾ ന്യായമായ വില ലഭിച്ചില്ലെങ്കിലോ? ഇത്തരമൊരവസ്ഥ നേരിടേണ്ടിവന്ന  എരുമേലി സ്വദേശിയായ ബിനോയ്...

Read moreDetails

കുരുമുളക് കൃഷിയിൽ പുതിയ പരീക്ഷണങ്ങളുമായി സതീഷ്

പത്തുവർഷത്തോളമായി തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ സതീഷ് കൃഷിയിൽ സജീവമാണ്. മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നതിനോടൊപ്പംതന്നെ കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതും സതീഷിന് ഒരു ഹോബിയാണ്. തന്റെ വീടിന് ചുറ്റുമുള്ള...

Read moreDetails

അഗ്ലോനിമ കൃഷിയിൽ വിജയം കൊയ്ത് വിനോദും കുടുംബവും

അലങ്കാര സസ്യ കൃഷിയിലുള്ള താൽപര്യം കൊണ്ടാണ് തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം സ്വദേശിയായ വിനോദ് ഓർക്കിഡ്, ഹെലിക്കോണിയ, ക്രോട്ടൺ എന്നിങ്ങനെയുള്ള ചെടികൾ ശേഖരിച്ച് തുടങ്ങിയത്. പിന്നീട് നഴ്സറി ഉടമയായ ഒരു...

Read moreDetails

ആഫ്രിക്കൻ മണ്ണിൽ ബോൻസായി ഗാർഡൻ ഒരുക്കി മിനി ഗോപാൽ

ആഫ്രിക്കയിലെ താൻസാനിയയിലെ 25 സെന്റ് ഭൂമിയിൽ മനോഹരമായ ഒരു കൃഷിയിടം  ഒരുക്കിയിരിക്കുകയാണ് മിനി ഗോപാൽ. മിനിയും ജീവിതപങ്കാളിയായ ഗോപാലും ഈസ്റ്റ് ആഫ്രിക്കയിൽ താമസമാക്കിയിട്ട് 27 വർഷമായി. ബോൻസായി...

Read moreDetails

രണ്ട് സെന്റിൽ കൃഷി വിസ്മയമൊരുക്കി ഷീജ

എറണാകുളം അകനാട് സ്വദേശിയായ ഷീജ സുശീലന്റെ കൃഷിയും പരീക്ഷണങ്ങളുമെല്ലാം നടക്കുന്നത്  വീടിനോട് ചേർന്ന 2 സെന്റ് സ്ഥലത്താണ്. അലങ്കാരചെടികളും പച്ചക്കറികളുമെല്ലാം ഒരേ ഭംഗിയിൽ വളർന്നു നിൽക്കുന്നു. ക്യാരറ്റ്,...

Read moreDetails

കൃഷിയറിവുകളുടെ ഒരു എന്‍സൈക്ലോപീഡിയ – ഗോപു കൊടുങ്ങല്ലൂര്‍

പുതിയ തലമുറക്ക് അറിവ് പകര്‍ന്നു നല്‍കിയും നഷ്ടപ്പെട്ട് പോകുന്ന കാര്‍ഷിക സാംസ്‌കാരം നില നിര്‍ത്താന്‍ ഉള്ള പരിശ്രമത്തിലുമാണ് ഗോപു കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന കെ.ഗോപാലകൃഷ്ണന്‍. എല്ലാവരും സ്നേഹത്തോടെ ഗോപുചേട്ടന്‍...

Read moreDetails

ആയിരം ഗ്രോബാഗുകളിലായി വിടർന്നു നിൽക്കുന്ന നൂറ് വെറൈറ്റി പത്തു മണികൾ -മൈ ഡ്രീംസ് ഗാർഡൻ

ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുൻപിൽ തളർന്നു പോകാതെ പോരാടുകയാണ് ഷീബ. ജീവിതത്തിൽ ഒറ്റപ്പെടൽ നേരിടേണ്ടി വന്നപ്പോളും .പൂർണമായി ഭേദമാക്കാൻ പറ്റാത്ത രോഗം വില്ലനായപ്പോളും ഇനി എന്ത് എന്ന ചിന്തയിൽ...

Read moreDetails

കേരളത്തിൽ ഉള്ളി കൃഷി ആരംഭിച്ച യുവ കർഷകൻ സുജിത്ത്

കേരളത്തിൽ അത്ര പ്രചാരമില്ലാത്ത ഉള്ളി കൃഷിയിൽ വിളവെടുപ്പിന് ഒരുങ്ങുകയാണ് ചേർത്തല കഞ്ഞിക്കുഴി സ്വദേശിയായ യുവ കർഷകൻ സുജിത്ത് . പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച ഉള്ളി കൃഷിയിൽ നല്ല...

Read moreDetails

എഴുപത്തിയഞ്ചാം വയസ്സിലും കൃഷിയിൽ വിജയം കൊയ്യുകയാണ് ത്രേസിയാമ്മ ടീച്ചർ

എഴുപത്തിയഞ്ചാം വയസ്സിലും കഠിനാധ്വാനത്തിലൂടെ കൃഷിയിൽ വിജയം കൊയ്യുകയാണ് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി സ്വദേശിയായ ത്രേസിയാമ്മ ടീച്ചർ. വിവിധയിനത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഔഷധസസ്യങ്ങളുമെല്ലാം ടീച്ചറുടെ കൃഷിയിടത്തിൽ സമൃദ്ധമായി വളരുന്നു.അന്യം...

Read moreDetails

50 വർഷത്തെ കൃഷി അനുഭവത്തിന്റെ കരുത്തുമായി ജോസഫേട്ടന്റെ സംയോജിത കൃഷി.

ചങ്ങനാശ്ശേരിക്കടുത്തു തൃക്കൊടിത്താനം കുറ്റിക്കാട്ട് വീട്ടിൽ ജോസഫ് സെബാസ്റ്റ്യൻ എന്ന ജോസഫേട്ടൻ  കാർഷിക മേഖലയിലേക്ക് ഇറങ്ങിയിട്ട് വര്ഷം 50 കഴിഞ്ഞു . . ഒരു തൊഴിലിനപ്പുറം കൃഷിയോടുള്ള സ്നേഹവും...

Read moreDetails
Page 18 of 23 1 17 18 19 23