എന്റെ കൃഷി

തിരക്കുകളിൽ നിന്ന് കൃഷിയിലേക്ക്…

ബാംഗ്ലൂരിലെ 30 വർഷത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും വിജയൻ-ശ്രീദേവി ദമ്പതികൾ കേരളത്തിലേക്ക് ചേക്കേറിയിട്ട് രണ്ടു വർഷമേയാവുന്നുള്ളൂ. ഇതിനിടയിൽ തൃശ്ശൂർ ജില്ലയിലെ  തങ്ങളുടെ 60 സെന്റ് സ്ഥലത്ത് വീടിനൊപ്പം...

Read more

പെർമകൾച്ചർ കൃഷിരീതിയിൽ വിജയം കൊയ്ത് ജയലക്ഷ്മി

പുറത്തുനിന്നുള്ള വളങ്ങളും കീടനാശിനികളും ഒഴിവാക്കി ചെടികളെ തന്നെ വളമായും കീടനാശിനിയായും ഉപയോഗിച്ചുകൊണ്ടുള്ള പെർമകൾച്ചർ കൃഷിരീതിയാണ് പ്രവാസി മലയാളിയായ ജയലക്ഷ്മിയുടേത്.  10 വർഷമായി യുകെയിൽ ഗാർഡനിങ് ചെയ്യുകയാണ് ജയലക്ഷ്മി....

Read more

ഈ ഫാമും കൃഷിയും കണ്ടാൽ നിങ്ങളും പറയും ” ഇവിടം സ്വർഗമാണ് “

ഈഴക്കുന്നേൽ വീട്ടിലെ കൃഷിത്തോട്ടം കണ്ടാൽ ആരുമൊന്നാഗ്രഹിക്കും, സ്വന്തമായി അത്തരമൊരു കൃഷിയിടം നിർമ്മിക്കാൻ. പാലാ മരങ്ങാട്ടു പള്ളി പഞ്ചായത്തിലെ മണ്ണക്കനാട് എന്ന സ്ഥലത്താണ് ഈ ഏദന്തോട്ടം. കാണുന്നവരെയെല്ലാം കൃഷി...

Read more

ഇത്തിരിയിടത്തെ ഒത്തിരി കൃഷി വിശേഷങ്ങൾ

ബാംഗ്ലൂരിൽ താമസമാക്കിയ തിരുവനന്തപുരം സ്വദേശി റീനയുടെ കൃഷിയിടം ആരെയും അത്ഭുതപ്പെടുത്തും. വാടകവീട്ടിലെ കഷ്ടിച്ച് പത്തരമീറ്റർ മാത്രം വരുന്ന ഒരു കോറിഡോറിലാണ് റീന തന്റെ കൃഷി പരീക്ഷണങ്ങൾ നടത്തുന്നത്....

Read more

ഫ്ലോറിഡയിലെ ചെറിയ കൃഷിത്തോട്ടത്തിലെ വലിയ കൃഷികാഴ്ചകൾ

സഞ്ചാരികളുടെ പറുദീസയായ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള തങ്ങളുടെ കൊച്ചു കൃഷിത്തോട്ടം പരിചയപ്പെടുത്തുകയാണ് കാസർഗോഡ് സ്വദേശിയായ ജോർജും കുടുംബവും. തങ്ങളുടെ ചെറിയ തോട്ടത്തിൽ പച്ചക്കറികളും പഴച്ചെടികളുമെല്ലാം ജോർജും ഭാര്യ ടെസ്സിയും...

Read more

സുധന്യയുടെ ഷാർജയിലെ ബാൽക്കണി കൃഷി

ഷാർജയിൽ തൻറെ ഫ്ളാറ്റിലെ ചെറിയ ബാൽക്കണിയിൽ വലിയ അടുക്കളത്തോട്ടം ഒരുക്കിയിരിക്കുകയാണ് സുധന്യ സതീശൻ .ചെറിയ സ്ഥലം ഉപയോഗിച്ചു മനോഹരമായി വലിയ അടുക്കളത്തോട്ടമാണ് ഫ്ളാറ്റിലെ ബാല്കണിയിൽ ഒരുക്കിയിരിക്കുന്നത് .(...

Read more

പിടയ്ക്കുന്ന മീൻ വാങ്ങാം… ഫാം ഫ്രഷിലേക്ക് പോന്നോളൂ…

ഫാം ഫ്രഷ് ഫിഷ് ഫാമിലെത്തിയാൽ രണ്ടുണ്ട് കാര്യം. വിഷരഹിതമായ മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം. ഒപ്പം പിടിച്ച മീനുകളെ ഇവിടെ നിന്ന് തന്നെ വൃത്തിയാക്കി ലഭിക്കുകയും ചെയ്യും....

Read more

കൃഷി വിശേഷങ്ങളുമായി കാനഡയിൽ നിന്നും ബിപിനും കുടുംബവും.

തൃശൂർ സ്വദേശികളായ ബിപിനും ഭാര്യ ധന്യയും കാനഡയിൽ തങ്ങളുടെ കൃഷി പരീക്ഷണങ്ങൾ ആരംഭിച്ചിട്ട് 2 വർഷമായി. കാനഡയിൽ ഷെഫായി ജോലി ചെയ്യുകയാണ് ബിപിൻ. ധന്യ നഴ്‌സ്‌ ആണ്....

Read more

ഹിച്ചിൻ ലാവൻഡർ ഫാം

മനസ്സിന് ഏറെ സന്തോഷം നൽകുന്ന പുഷ്പമാണ് ലാവൻഡർ. ആകർഷകമായ നിറവും സുഗന്ധവും വാണിജ്യാടിസ്ഥാനത്തിലും ലാവെൻഡറിനെ മൂല്യമുള്ളതാകുന്നു.നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന ഹിച്ചിൻ ലാവൻഡർ ഫാം കാണേണ്ട കാഴ്ച തന്നെയാണ്....

Read more

മറുനാട്ടിലെ മലയാളി കൃഷി

ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് മലയാളിയായ ഷോബിനും കുടുംബവും താമസിക്കുന്നത്. വീടിനുമുന്നിലെ ചെറു പൂന്തോട്ടത്തിലെ പ്രധാന ആകർഷണം റോസാപ്പൂക്കളാണ്. ഓറഞ്ച്, മഞ്ഞ,  ചുവപ്പ് എന്നീ നിറങ്ങളിലുള്ള റോസാപ്പൂക്കൾ പൂന്തോട്ടത്തിൽ ശോഭയോടെ...

Read more
Page 17 of 21 1 16 17 18 21