Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home മൃഗ സംരക്ഷണം

ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍ ഫാം ഹൗസ്

Agri TV Desk by Agri TV Desk
June 1, 2021
in മൃഗ സംരക്ഷണം
Share on FacebookShare on TwitterWhatsApp

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണി നല്ലൊരു മൃഗസ്‌നേഹിയാണ്. വിവിധ ബ്രീഡുകളിലുള്ള വളര്‍ത്തുനായ്ക്കളും, കരിങ്കോഴി കൃഷിയുമെല്ലാമുള്ള ധോണിയുടെ ഫാം ഹൗസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയൊരു അതിഥിയെത്തി. ഒരു കുതിര. പേര് ചേതക്. ധോണി കുതിരയെ താലോലിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

View this post on Instagram

A post shared by Sakshi Singh Dhoni (@sakshisingh_r)

ഇനി, ധോണിയുടെ ഫാം ഹൗസ് വിശേഷങ്ങള്‍ നോക്കാം. അത്യാഢംബരത്തോടെയുള്ള ഒരു ഫാം ഹൗസാണിത്. റാഞ്ചി സര്‍ക്കുലര്‍ റോഡിലാണ് ഏഴ് ഏക്കറോളമുള്ള ഫാം സ്ഥിതി ചെയ്യുന്നത്. പുതുതായി എത്തിയ ചേതക് എന്ന കുതിരയ്ക്ക് പുറമെ വളര്‍ത്തുനായ്ക്കളായ സാം എന്ന ബെല്‍ജിയന്‍ മലിനോയിസും ലില്ലി, ഗബ്ബാര്‍ എന്ന പേരുകളുള്ള വൈറ്റ് ഹസ്‌കികളും സോയ എന്ന ഡച്ച് ഷെപ്പേര്‍ഡുമാണ് ഈ ഫാം ഹൗസിലുള്ളത്.

മൂന്ന് വര്‍ഷം കൊണ്ടാണ് ഈ ഫാംഹൗസ് പണികഴിപ്പിച്ചത്. 2017ലാണ് ഫാം ഹൗസിന്റെ പണി പൂര്‍ത്തിയായത്. കൈലഷ്പതിയെന്നാണ് ഫാം ഹൗസിന്റെ പേര്.

ജിംനാഷ്യം, സ്വിമ്മിംഗ് പൂള്‍, പുല്‍ത്തകിടിയാല്‍ ഒരുക്കിയ വിശാലമായ ഉദ്യാനം എന്നിവയും ഈ ഫാം ഹൗസിന്റെ പ്രത്യേകതയാണ്. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന രീതിയിലാണ് ഫാം ഹൗസിന്റെ നിര്‍മ്മാണം. നിറയെ മരങ്ങളും വ്യത്യസ്തങ്ങളായ പൂക്കളും ഉദ്യാനത്തെ അതിമനോഹരമാക്കുന്നു.

ഇതിന് പുറമെ പച്ചക്കറി, പഴം കൃഷിയും ഈ ഫാം ഹൗസില്‍ സജീവമാണ്. വലിയ തോതില്‍ തന്നെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ ഇടയ്ക്ക് വെച്ച് നിര്‍ത്തി താരങ്ങള്‍ മടങ്ങിയതോടെയാണ് ചെന്നൈയില്‍ നിന്ന് ധോണി റാഞ്ചിയിലെ ഫാം ഹൗസിലെത്തിയത്. ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പം ഫാം ഹൗസിലെ ഓരോ മനോഹരമായ നിമിഷവും അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

Share1TweetSendShare
Previous Post

പോഷകഗുണങ്ങളില്‍ കേമിയാണ് കിവി

Next Post

മാധുര്യമേറും മള്‍ബറി കൃഷി

Related Posts

പക്ഷികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രി ഇതാണ്!
മറ്റുള്ളവ

പക്ഷികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ ആശുപത്രി ഇതാണ്!

വളർത്തുനായകൾക്ക് ലൈസ൯സ് ഇല്ലേ? ഇല്ലെങ്കിൽ ഇനി പിടി വീഴും …
മറ്റുള്ളവ

വളർത്തുനായകൾക്ക് ലൈസ൯സ് ഇല്ലേ? ഇല്ലെങ്കിൽ ഇനി പിടി വീഴും …

ക്ഷീരകർഷകർക്ക് ഉൽപാദന ബോണസ് വിതരണം: ക്ഷീരശ്രീ പോർട്ടലിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കൃഷിവാർത്ത

മൃഗക്ഷേമ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം : മൃഗസംരക്ഷണ വകുപ്പിൻറെ അറിയിപ്പുകൾ

Next Post
മാധുര്യമേറും മള്‍ബറി കൃഷി

മാധുര്യമേറും മള്‍ബറി കൃഷി

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV