Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

പോഷകഗുണങ്ങളില്‍ കേമിയാണ് കിവി

Agri TV Desk by Agri TV Desk
June 1, 2021
in ഫലവര്‍ഗ്ഗങ്ങള്‍
59
SHARES
Share on FacebookShare on TwitterWhatsApp

കിവി പഴം ഇപ്പോള്‍ എല്ലാവര്‍ക്കും സുപരിചതമാണല്ലേ? തെക്കന്‍ ചൈനയാണ് ജന്മദേശമെങ്കിലും ന്യൂസിലാന്റില്‍ കാണപ്പെടുന്ന കിവി പക്ഷിയുടെ തൂവലുമായി സാമ്യമുള്ളതിനാലാണ് ഇതിന് കിവി എന്ന പേര് വന്നത്. ചൈനീസ് ഗൂസ്‌ബെറി എന്ന പേരും ഈ പഴത്തിനുണ്ട്. ഏകദേശം മൂന്ന് ഇഞ്ച് നീളമുള്ള ഇതിന് ഒരു കോഴിമുട്ടയുടെ വലിപ്പമുണ്ട്. കറുപ്പ് നിറത്തിലുള്ള ചെറിയ വിത്തുകള്‍ ആണിതിനുള്ളത്.

അല്‍പ്പം പുളിരസത്തോടെയുള്ള കിവി പഴത്തില്‍ വൈറ്റമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ലോകത്ത് തന്നെ ലഭ്യമായിട്ടുള്ള പോഷകഗുണങ്ങളുള്ള പഴങ്ങളില്‍ മുന്‍പന്തിയിലാണ് കിവി പഴം.ദഹനം, മലബന്ധം എന്നിവയ്ക്കും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കിവി പഴം ഉത്തമമാണ്. ഗര്‍ഭകാലത്ത് ശരീരത്തിലുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ കുറയാനും കിവിപ്പഴത്തിന്റെ ഉപയോഗം സഹായകമാകും.

കാലിഫോര്‍ണിയന്‍ നവംബര്‍ മുതല്‍ മേയ് വരെയാണ് കിവി ലഭിക്കാറുള്ളത്. ന്യൂസിലഡില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കൃഷി, വര്‍ഷം മുഴുവനും ഇതിന്റെ ലഭ്യത ഉറപ്പാക്കുന്നു. അടുത്തിടെ മണിപ്പൂരിലും കിവി കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

മൂല്യമേറിയ പഴമാണെങ്കിലും ഇതിന്റെ കൃഷിയ്ക്ക് മറ്റ് വിളകളെ അപേക്ഷിച്ച് മുടക്കുമുതല്‍ കുറവാണ്. സമുദ്രനിരപ്പില്‍ നിന്നും 600 മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് കിവിയ്ക്ക് മികച്ച വിളവ് ലഭിക്കുക. നല്ല ഈര്‍പ്പം ആവശ്യമുള്ള ചെടിയാണ് ഇത്. മണല്‍ കലര്‍ന്ന മണ്ണാണ് അനുയോജ്യം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താണ് നടേണ്ടത്.

Tags: Kiwi
Share59TweetSendShare
Previous Post

ലാഭകരമായ രീതിയിൽ എങ്ങനെ പച്ചക്കറി കൃഷി ചെയ്യാം ?

Next Post

ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍ ഫാം ഹൗസ്

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍ ഫാം ഹൗസ്

Discussion about this post

കശുമാവ് കൃഷി പ്രോൽസാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി കശുമാവ് വികസന ഏജൻസി

Cardamom production has declined sharply due to heavy rains and rotting disease

അതിതീവ്ര മഴയും, അഴുകൽ രോഗവും – ഏലം ഉൽപാദനം കുത്തനെ കുറഞ്ഞു

കാലാവസ്ഥ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രതിസന്ധികൾ തടയാൻ സംസ്ഥാനത്ത് അഗ്രോ ഇക്കോളജിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും

കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപന അധികാരികൾക്ക് നിർദ്ദേശം നൽകി സർക്കാർ

രാസവളങ്ങളുടെ വില കുത്തനെക്കൂട്ടി കേന്ദ്രം

Health Minister Veena George said that the Health Department has issued an alert in the wake of reports of severe heat in the state.

ആധുനിക സൗകര്യങ്ങളോടുകൂടി സംസ്ഥാനത്ത് 9 മാതൃക മത്സ്യ ഗ്രാമങ്ങൾ സ്ഥാപിക്കും

കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മാതൃക മില്ലറ്റ് തോട്ടം നടപ്പിലാക്കി തുടങ്ങി

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies