Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

പശുവിനെ വാങ്ങാനും വിൽക്കാനും മൊബൈൽ ആപ്പുമായി മിൽമ

Agri TV Desk by Agri TV Desk
March 15, 2020
in കൃഷിവാർത്ത
cow bazar milma app
153
SHARES
Share on FacebookShare on TwitterWhatsApp

കന്നുകാലി കച്ചവടങ്ങളും ഡിജിറ്റലായി. കറവ പ്പശുക്കളെയും കിടാരികളെയും വാങ്ങാനും വിൽക്കാനും സഹായിക്കുന്ന ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷനുമായി മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ രംഗത്ത്..‘മിൽമ കൗ ബസാർ’ എന്നു പേരിട്ടിരിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ആപ്ലിക്കേഷൻ ഉടൻ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാകും.ഫോട്ടോ കണ്ടു വിൽക്കാനും വാങ്ങാനും സാധിക്കും..

പശുവിന്റെ ഇനം, പ്രായം, കറവ, പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിവരങ്ങൾ ഫോണിൽ കണ്ടു മനസിലാക്കാൻ സാധിക്കും .ഇഷ്ടപെട്ടാൽ നേരിട്ടു കച്ചവടം നടത്താം .വിശദാംശങ്ങൾ എല്ലാവർക്കും കാണാമെങ്കിലും വിവരങ്ങൾ അപ്‍ലോഡ് ചെയ്യാൻ എല്ലാവർക്കും സാധിക്കില്ല.തൊട്ടടുത്ത പ്രാഥമിക ക്ഷീരസംഘം സെക്രട്ടറിമാർക്കാണ് ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയ്ത് വിശ്വാസിത നഷ്ടപ്പെടാതെ ഇരിക്കാനാണ് ഇത് .സ്വന്തമായി ഫോണില്ലാത്തവർക്ക് ക്ഷീരസംഘത്തിലെ ഫോൺ വഴിയും സേവനം ഉപയോഗപ്പെടുത്താം.

മികച്ച ഇനം പശുക്കളെ കണ്ടെത്താനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കുകയാണ് ലക്ഷ്യമെന്ന് മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് സേവനം ലഭ്യമാകുക. പിന്നീട് കേരളം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.

Share153TweetSendShare
Previous Post

വര്‍ണ മനോഹരമാണീ സീനിയ

Next Post

കോവിഡ് 19 ; വൈറസ് വ്യാപനം തടയാൻ നമുക്കും പങ്കാളിയാകാം #BREAKTHECHAIN

Related Posts

കൃഷിവാർത്ത

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

ai generated
കൃഷിവാർത്ത

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

കൃഷിവാർത്ത

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

Next Post

കോവിഡ് 19 ; വൈറസ് വ്യാപനം തടയാൻ നമുക്കും പങ്കാളിയാകാം #BREAKTHECHAIN

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies