Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഔഷധസസ്യങ്ങൾ

കരിനൊച്ചിയുടെ ഗുണങ്ങൾ

Agri TV Desk by Agri TV Desk
September 30, 2020
in ഔഷധസസ്യങ്ങൾ
293
SHARES
Share on FacebookShare on TwitterWhatsApp

ഔഷധമായും കീടനാശിനിയായും ഉപയോഗിക്കാവുന്ന സസ്യമാണ് കരിനൊച്ചി. വൈടെക്സ് നിഗുണ്ടോ എന്നാണ് ശാസ്ത്രീയനാമം. ഇത് വീട്ടുവളപ്പിൽ നട്ടുവളർത്തുന്നത് ഏറെ നല്ലതാണ്. കരിനൊച്ചി, വെള്ളനൊച്ചി എന്നിങ്ങനെ രണ്ട് ഇനങ്ങളുണ്ട്. കരിനൊച്ചി ഇലയുടെ അടിഭാഗം വയലറ്റ് നിറമായിരിക്കും എന്നതാണ് ഇവതമ്മിലുള്ള വ്യത്യാസം. ശാഖോപശാഖകളോടുകൂടിയ മൂന്നു മീറ്ററോ അതിലധികമോ നീളത്തിൽ വളരുന്ന വൃക്ഷമാണിത്.

ഇല,  പൂവ്, തൊലി, വേര് എന്നിവ ഔഷധമായി ഉപയോഗിക്കാം. കരിനൊച്ചിയിലയിൽ  അടങ്ങിയിട്ടുള്ള രാസഘടകങ്ങൾക്ക് അനേകം രോഗങ്ങളെ ചെറുക്കാൻ കഴിയും.

കരിനൊച്ചി ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം വയറു കോപവും അതുമൂലമുണ്ടാകുന്ന വയറു വേദനയും കുറയ്ക്കും. ചൂടാക്കിയ ഇലകൾ ഉളുക്കിയ ഭാഗത്ത് വയ്ക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ആസ്ത്മയുടെ പ്രതിവിധിയായി കരിനൊച്ചി ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കാറുണ്ട്. തുളസി,  ജീരകം,  കുരുമുളക്,  എന്നിവ ചേർത്തുണ്ടാക്കിയ കഷായം ചുമയ്ക്ക് അത്യുത്തമമാണ്. ഇലകൾ വെള്ളത്തിൽ അരച്ച് നെറ്റിയിൽ ഇടുന്നത് ചിലതരം തലവേദനയ്ക്ക് മരുന്നാണ്. കരിനൊച്ചി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ശരീരവേദന ശമിപ്പിക്കും. ഇല കിഴികെട്ടി ചൂടുപിടിക്കുന്നത് സന്ധി വേദനയ്ക്ക് ആശ്വാസം നൽകും. ഉണങ്ങിയ ഇലകൾ ഒപ്പം സൂക്ഷിക്കുന്നത് ധാന്യങ്ങളിലെ കീടനിയന്ത്രണത്തിന് സഹായിക്കും.

ഇവയ്ക്കെല്ലാം പുറമേ കീടനാശിനിയായും ഈ ഇല ഉപയോഗിക്കാം. ഒരു കിലോഗ്രാം കരിനൊച്ചിയില വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്തശേഷം പിഴിഞ്ഞെടുത്ത ചാറിൽ അഞ്ച് ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളിൽ തളിക്കാവുന്നതാണ്. ഇത് മുഞ്ഞ, ഇലതീനി പുഴുക്കൾ എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കും.

Share293TweetSendShare
Previous Post

ലെയറിങ് സ്വയം പരീക്ഷിക്കാം

Next Post

ഓമനിക്കാം..നല്ല വരുമാനവും നേടാം; അറിയാം ഷിഹ്‌സു എന്ന ടോയ് ബ്രീഡിനെ

Related Posts

ഔഷധസസ്യങ്ങൾ

ഔഷധഗുണമുള്ള കച്ചോലം കൃഷി ചെയ്യാം; മികച്ച വരുമാനം നേടാം

ഔഷധസസ്യങ്ങൾ

പനിക്കൂര്‍ക്ക വളര്‍ത്താം; ഔഷധമായും അലങ്കാരച്ചെടിയായും

ഔഷധസസ്യങ്ങൾ

അറിഞ്ഞിരിക്കാം മുക്കുറ്റിയുടെ ഔഷധഗുണങ്ങള്‍

Next Post

ഓമനിക്കാം..നല്ല വരുമാനവും നേടാം; അറിയാം ഷിഹ്‌സു എന്ന ടോയ് ബ്രീഡിനെ

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies