കുട്ടിക്കാനത്തെ പ്രകൃതി സുന്ദര കാഴ്ചകളാൽ സമ്പന്നമായ ഒരു ഫാമാണ് മേലെമണ്ണിൽ ഹിൽവ്യൂ ഫാം. മൂന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാം ടൂറിസം എന്ന ഈ നവീന ആശയ ത്തിൻറെ ശില്പി അധ്യാപകനായ ലെനു പീറ്റർ ആണ്. പുരയിട കൃഷിയുടെ ഉദാത്ത മാതൃകയാണ് ഈ ഫാം.സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങൾ, പൂച്ചെടികൾ, അരുമ മൃഗങ്ങൾ പക്ഷികൾ തുടങ്ങിയവയെല്ലാം സമഗ്രമായി തന്നെ ഇവിടെ കോർത്തിണക്കിയിരിക്കുന്നു.
Discussion about this post