Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

ഗാര്‍ഡനുകളിലെ അലങ്കാര സുന്ദരിയായി ‘ലെമണ്‍ വൈന്‍’

Agri TV Desk by Agri TV Desk
February 27, 2021
in പൂന്തോട്ടം
59
SHARES
Share on FacebookShare on TwitterWhatsApp

ഭക്ഷ്യയോഗ്യമായ പഴങ്ങളുള്ള ലെമൺ വൈൻ അതിമനോഹരമായ ഒരു അലങ്കാരസസ്യം കൂടിയാണ്. അമേരിക്കയിലെ ഉഷ്ണ പ്രദേശ സ്വദേശിയായ ലെമൺ വൈൻ ഇന്ന് കേരളത്തിലും പ്രസിദ്ധി നേടിക്കഴിഞ്ഞു. പെരെസ്‌കിയ അക്കൂലിയേറ്റ എന്നാണ് ലെമൺ വൈനിന്റെ ശാസ്ത്രനാമം. നെല്ലിക്കയോട് രൂപസാദൃശ്യമുള്ള പഴങ്ങളുള്ളതിനാൽ ഈ ചെടിയെ ബാർബഡോസ് ഗൂസ്ബെറി എന്നും വിളിക്കും. ലീഫ് കാക്റ്റസ്,  റോസ് സ്റ്റാറ്റസ് എന്നിവ ക്യാക്റ്റെസി കുടുംബത്തിലുൾപ്പെട്ട ലെമൺ വൈനിന്റെ മറ്റു പേരുകളാണ്.

മുള്ളന്തണ്ടുകളുള്ള ലെമൺ വൈൻ പത്ത് മീറ്ററോളം ഉയരത്തിൽ പടർന്നു വളരുന്ന വള്ളി ചെടിയാണ്.  ആകർഷകമായ സുഗന്ധമുള്ള വെളുത്ത പൂക്കൾ ധാരാളമായുണ്ടാകും. കുലകളായി പൂവിടുന്ന ലെമൺ വൈൻ ഉദ്യാനത്തിന് മാറ്റുകൂട്ടും എന്നതിൽ സംശയമില്ല. ഒപ്പം പൂവുകൾ തേനീച്ചകളെ ആകർഷിക്കുകയും ചെയ്യും. അനേകം ചെറു വിത്തുകളുള്ള ഇവയുടെ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള പഴങ്ങളുണ്ട്. ലെമൺ വൈനിന്റെ  ഇലകളും  ഭക്ഷ്യയോഗ്യമാണ്. ഉണങ്ങിയ ഇലയിൽ 20 മുതൽ 30 ശതമാനം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

നല്ലനീർവാർച്ചയും ജൈവാംശവുമുള്ള മണ്ണിലാണ് ലെമൺ വൈൻ നടേണ്ടത്. മണ്ണ്, മണൽ ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ ഒരേ അനുപാതത്തിൽ ചേർത്ത മിശ്രിതത്തിൽ നടുന്നത് നല്ലതാണ്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ ലെമൺ വൈൻ നടാം. വിത്തു മുളപ്പിച്ചും കമ്പുകൾ നട്ടും ലെമൺ വൈൻ വളർത്താം.

Share59TweetSendShare
Previous Post

കൈതച്ചക്കയെ ബാധിക്കുന്ന കുമിള്‍രോഗത്തിന് പ്രതിവിധി

Next Post

എന്താണ് കായം?

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

എന്താണ് കായം?

Discussion about this post

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies