Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിവാർത്ത

ലോക വെറ്ററിനറി ദിന പുരസ്‌കാരം ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ – കേരള ഘടകത്തിന്

Agri TV Desk by Agri TV Desk
July 25, 2020
in കൃഷിവാർത്ത
10
SHARES
Share on FacebookShare on TwitterWhatsApp

ഈ വര്‍ഷത്തെ അന്താരാഷ്ട്ര  ലോക വെറ്ററിനറി ദിന പുരസ്‌കാരം ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ – കേരള ഘടകത്തിന്. 2500 അമേരിക്കന്‍ ഡോളറും (ഏകദേശം 2 ലക്ഷം രൂപ),സര്‍ട്ടിഫിക്കറ്റും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏഷ്യയില്‍ നിന്നും ആദ്യമായാണ് ഒരു അസോസിയേഷന്‍ ഈ നേട്ടം കൈവരിക്കുന്നത്. കൂടാതെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അസോസിയേഷന് അവാര്‍ഡ് ലഭിക്കുന്നതും ആദ്യമായാണ്.

തൊണ്ണൂറോളം രാജ്യങ്ങളില്‍ നിന്നുള്ള വെറ്ററിനറി അസോസിയേഷനുകളുടെ കൂട്ടായ്മയാണ് ലോക വെറ്ററിനറി അസോസിയേഷന്‍. മുന്‍വര്‍ഷങ്ങളില്‍ അമേരിക്ക, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ വെറ്ററിനറി അസ്സോസിയേഷനുകളാണ് പുരസ്‌കാരം നേടിയിട്ടുള്ളത്. 2021 ഏപ്രില്‍ മാസം തായ്വാനില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ലോക വെറ്ററിനറി അസോസിയേഷന്‍ കോണ്‍ഗ്രസ് കോവിഡ് ഭീഷണി മൂലം മാറ്റിവച്ചിരുന്നു. അതിനാല്‍ മറ്റൊരു ചടങ്ങില്‍ വച്ചായിരിക്കും പുരസ്‌കാര വിതരണം.

ഈ വര്‍ഷം ലോക വെറ്ററിനറി ദിനത്തോട് അനുബന്ധിച്ച് ഐവിഐ കേരള ഘടകം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.പരിസ്ഥിതി സംരക്ഷണം മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യ സംരക്ഷണത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി ഓണ്‍ലൈന്‍ സെമിനാറുകള്‍, വിവിധ തരം മത്സരങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍, ക്യാമ്പയിനുകള്‍, പഠന ക്‌ളാസ്സുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഐ.വി.എ. മണ്ണുത്തി വെറ്ററിനറി കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആയിരുന്നു സംസ്ഥാന തലത്തില്‍ നടത്തിയ പരിപാടികളുടെ സംഘാടനം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സര്‍വകലാശാല, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍, തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പരിപാടികളില്‍ ഭാഗമായി.

2016 ലാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍-കേരള ഘടകം ലോക വെറ്ററിനറി അസോസിയേഷനില്‍ അംഗമാകുന്നത്. 1978ലാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ – കേരള ഘടകം സ്ഥാപിതമായത്. ശാസ്ത്ര ജേര്‍ണല്‍, മുഖമാസിക, മൊബൈല്‍ ആപ്പ് എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ സ്വന്തമായുള്ള രാജ്യത്തെ ഏക വെറ്ററിനറി അസോസിയേഷനാണ് ഐ.വി.എ കേരള.

Share10TweetSendShare
Previous Post

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് കൈത്താങ്ങായി ജീവനോപാധി സഹായ പദ്ധതികൾ

Next Post

മുണ്ടകന്‍ കൃഷിയ്ക്ക് ഒരുങ്ങാന് നേരമായി

Related Posts

Dairy farm
കൃഷിവാർത്ത

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

കൃഷിവാർത്ത

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

കൃഷിവാർത്ത

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

Next Post

മുണ്ടകന്‍ കൃഷിയ്ക്ക് ഒരുങ്ങാന് നേരമായി

Discussion about this post

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies