Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

മുണ്ടകന്‍ കൃഷിയ്ക്ക് ഒരുങ്ങാന് നേരമായി

Agri TV Desk by Agri TV Desk
July 25, 2020
in അറിവുകൾ
Share on FacebookShare on TwitterWhatsApp

കാര്‍ഷിക കലണ്ടര്‍ നോക്കിയുള്ള കൃഷി എത്രത്തോളം സാധ്യമാകുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് ഇക്കുറി. അതുകൊണ്ട് ജൂലൈ പകുതിയോടെ ആരംഭിക്കാറുള്ള മുണ്ടകന്‍ കൃഷിയുടെ ഒരുക്കങ്ങൾക്ക്‌ ആവശ്യമായ  തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കര്‍ഷകരും പാടശേഖര സമിതികളും.

സാധാരണയായി വിരിപ്പ് കൃഷിയാണ് കര്‍ഷകര്‍ ആദ്യമിറക്കുക. എങ്കിലും ഇക്കുറി വിരിപ്പും പുഞ്ചയും ഉപേക്ഷിച്ച് ഭൂരിഭാഗം കര്‍ഷകരും മുണ്ടകനില്‍ ശ്രദ്ധ കേന്ദ്രികരിച്ചിരിക്കുകയാണ്. ജൂലൈ പകുതിയോടെയാണ് രണ്ടാം വിളയായ മുണ്ടകന്‍റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.

നിലമൊരുക്കലും ഞാറ്റടി തയ്യാറാക്കലുമാണ് ഇതിന്‍റെ ആദ്യഘട്ടം.
തുടര്‍ന്ന് ആഗസ്റ്റ്‌ ,സെപ്റ്റംബര്‍ മാസങ്ങളിലായി വിത്തിറക്കുകയും  നടില്‍ പണികള്‍ ആരംഭിക്കുകയും ചെയ്യുന്നു.120-130 ദിവസത്തോളം വേണ്ടി വരും നെല്ലിനു മൂപ്പെത്താന്‍.ഈ സമയത്ത് വിവിധ പ്രവ്യത്തികളുമായി തൊഴിലാളികള്‍ പാടങ്ങളില്‍ തന്നെയുണ്ടാകും.

ഇക്കുറി മുണ്ടകന്‍ തുടങ്ങുമ്പോഴേക്കും തൊഴിലാളികളെ കിട്ടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. സംസ്ഥാനത്തെ നെലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതില്‍ ഏറെ പങ്കു വഹിച്ചിരുന്നവരാണ് അതിഥിതൊഴിലാളികള്‍. കൂടുതല്‍ പേരുടെ അധ്വാനം വേണ്ടി വരുന്ന ഇടമാണ് നെല്‍കൃഷി.അതിനാല്‍ അതിഥിതൊഴിലാളികളുടെ ആവശ്യകത ഇവിടെ കൂടുതലായിരുന്നു.

തമിഴ്‌നാട്‌,ബംഗാള്‍,ആസം,ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളാണ് നടീല്‍ പ്രവ്യത്തിയില്‍ സഹായിച്ചിരുന്നവരിലെ  ഭൂരിഭാഗവും. ഏക്കറിന് ഏകദേശം 4000-5000 രൂപയാണ് ഇക്കൂട്ടര്‍ക്ക് കൂലിയായി നല്കിയിരുന്നത്.

നാട്ടിലെ തൊഴിലാളികള്‍ നെല്‍കൃഷിയുടെ പണികള്‍ക്ക് പൊതുവേ ഇറങ്ങാറില്ല എന്നതാണ് അതിഥി തൊഴിലാളികളെ ആശ്രയിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല നാട്ടിലുള്ളവര്‍ക്ക് കൂലിയിനത്തില്‍ ചെലവ് കൂടുതലുമാണ്.

നിലവില്‍ യന്ത്രവല്‍കൃത നടില്‍ സംവിധാനം ഉണ്ടെങ്കിലും ചില പാടശേഖരങ്ങളില്‍ യന്ത്രമിറക്കിയുള്ള നടീല്‍ പ്രായോഗികമല്ല. കൂടാതെ നടില്‍ നടത്തുന്ന സമയം മുതല്‍ രണ്ടാഴ്ച വരെ പാടത്ത് അധികം വെള്ളമുണ്ടാകാനും പാടില്ല. ഈ സമയത്ത് ശക്തമായ മഴ ഉണ്ടാകുന്നത് വെള്ളം നിയന്ത്രിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.

Share1TweetSendShare
Previous Post

ലോക വെറ്ററിനറി ദിന പുരസ്‌കാരം ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ – കേരള ഘടകത്തിന്

Next Post

ആരോഗ്യമുള്ള പച്ചക്കറി തൈകള്‍ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കാം

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post
protray-seedling-production-grow-bag-cultivation

ആരോഗ്യമുള്ള പച്ചക്കറി തൈകള്‍ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കാം

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies