Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

നവര കൃഷിയില്‍ അറിയേണ്ടതെല്ലാം

October 2, 2020
in കൃഷിരീതികൾ
നവര കൃഷിയില്‍ അറിയേണ്ടതെല്ലാം
155
SHARES
Share on FacebookShare on TwitterWhatsApp

ഔഷധഗുണമുള്ള നെല്ലിനമാണ് നവര. ആയുര്‍വേദ ചികിത്സയിലെ സ്ഥാനവും ആളുകള്‍ക്ക് ആരോഗ്യകാര്യത്തിലുള്ള ശ്രദ്ധയും കാരണം നവര നെല്ലിന് ആവശ്യക്കാരേറി വരികയാണ. അതേസമയം വിപണിയില്‍ നവര അരിയുടെയും വ്യാജന്മാര്‍ ധാരാളമാണ്. അവിടെയാണ് നവര കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യമേറുന്നത്.

നവര നെല്ല് താഴ്ച്ചക്കണ്ടങ്ങളെ അപേക്ഷിച്ച് പൊക്കക്കണ്ടങ്ങളില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. ഏപ്രില്‍ മാസത്തില്‍ വിഷു അടുപ്പിച്ച് ലഭിക്കുന്ന മഴയോട് കൂടി നിലം നന്നായി ഉഴുതൊരുക്കണം. മെയ് മാസത്തില്‍ മഴ തുടങ്ങുന്നതോട് കൂടി വിത്തു വിതയ്ക്കാം. കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുതുമറിച്ച് കളകള്‍ നീക്കം ചെയ്ത ശേഷമേ വിത്തിടാവൂ.

വളപ്രയോഗം

ചാണകവളം, കമ്പോസ്റ്റ് എന്നിവ ഉഴുതു ചേര്‍ത്ത നിലത്ത് വേണം വിത്തു വിതയ്ക്കാന്‍. നന്നായി ഉഴുതൊരുക്കിയ മണ്ണില്‍ വിതയ്ക്കുന്നതിന് മുമ്പ് അടിസ്ഥാന വളമായി 5 ടണ്‍ ജൈവളം/കമ്പോസ്റ്റ്/ പച്ചിലവളം, മണ്ണില്‍ ചേര്‍ക്കു. പച്ചില വളം ലഭിക്കുന്നതിനായി കൃഷി തുടങ്ങുന്നതിന് മുമ്പ് തന്നെ പയര്‍ വിത്തു വിതച്ച് കൊടുത്ത ശേഷം ഒരു മാസം കഴിഞ്ഞ് ഉഴുതു ചേര്‍ക്കുന്നത് നിലത്തിന്റെ മേന്മ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കീടനിയന്ത്രണം

കീടനിയന്ത്രണത്തിനായി സംയോജിത നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കുക. കരനെല്‍കൃഷിയില്‍ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് ചിതലിന്റെ ഉപദ്രവം. മണ്ണിലെ നനവ് കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കാറുള്ളത്. ചിതലിന്റെ ഉപദ്രവം കണ്ടാലുടന്‍ പുരയിടത്തില്‍ ഒരു പ്രാവശ്യം വെള്ളം കയറ്റി മുക്കുന്നതിലൂടെ ഇതിനെ നശിപ്പിക്കാനാകും.

തണ്ടുതുരപ്പനെയും ഇലചുരുട്ടിയേയും പ്രതിരോധിക്കുന്ന്തിന് ട്രൈക്കോകാര്‍ഡുകള്‍ ഉപയോഗിക്കാം

വിവരങ്ങള്‍ക്ക് കടപ്പാട്: കേരള കര്‍ഷകന്‍, ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ

Share155TweetSendShare
Previous Post

കാർഷിക സംരംഭകർക്ക് പ്രതീക്ഷയേകി പാലക്കാട് മെഗാ ഫുഡ് പാർക്ക്

Next Post

സുഭിക്ഷകേരളത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ 215 കോടിയുടെ പദ്ധതി

Related Posts

grow bag farming
കൃഷിരീതികൾ

കൃഷി ചെയ്യാന്‍ സ്ഥലമില്ലേ ? ഗ്രോ ബാഗില്‍ കൃഷി ചെയ്യാമല്ലോ

മഴക്കാലത്ത് കൃഷി ചെയ്യാം ഈ പച്ചക്കറികള്‍; മികച്ച വിളവ് ലഭിക്കും
കൃഷിരീതികൾ

ഈ പയർ ചില്ലറക്കാരനല്ല

ഇഞ്ചി എങ്ങനെ കൃഷി ചെയ്യാം?
കൃഷിരീതികൾ

ഇഞ്ചി കൃഷിയെ കുറിച്ചറിയാം

Next Post
ക്ഷീരഗ്രാമം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു

സുഭിക്ഷകേരളത്തിന്റെ ഭാഗമായി ക്ഷീരമേഖലയിൽ 215 കോടിയുടെ പദ്ധതി

Discussion about this post

kau mooc

ഓണ്‍ലൈന്‍ പരിശീലന പരിപാടി

പൈനാപ്പിൾ കൃഷി രീതികൾ

പൈനാപ്പിള്‍ 15 രൂപയ്ക്ക് സംഭരിക്കും

കാർഷികമേഖലയ്ക്ക് ഉണർവ് ; നെല്ലിന്റേയും തേങ്ങയുടെയും സംഭരണ വില കൂട്ടി

കാർഷികമേഖലയ്ക്ക് ഉണർവ് ; നെല്ലിന്റേയും തേങ്ങയുടെയും സംഭരണ വില കൂട്ടി

Gopu Kodungallur

കൃഷിയറിവുകളുടെ ഒരു എന്‍സൈക്ലോപീഡിയ – ഗോപു കൊടുങ്ങല്ലൂര്‍

തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

തരിശുഭൂമിയില്‍ വിളഞ്ഞ ‘തൈക്കാട്ടുശ്ശേരി മട്ട’

bird flu

പക്ഷി പനി രോഗബാധയുടെ പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ് പുറപ്പെടിവിക്കുന ജാഗ്രതാ നിർേദശം

വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകന്‍

വൈകല്യങ്ങളെ അതിജീവിച്ച് മണ്ണിനെ പൊന്നാക്കുന്ന കര്‍ഷകന്‍

നാരകമല്ലിത് ….. ബബ്ലൂസ് നാരകം

നാരകമല്ലിത് ….. ബബ്ലൂസ് നാരകം

തണ്ണിമത്തൻ കൃഷിരീതികൾ

തണ്ണിമത്തന്‍ ഇഷ്ടമാണോ ? എങ്കില്‍ നമുക്കും കൃഷി ചെയ്യാം

കാക്കനാട് ജൈവ നാട്ടുചന്ത ജനുവരി 3 മുതൽ പുനരാരംഭിക്കുന്നു

കാക്കനാട് ജൈവ നാട്ടുചന്ത ജനുവരി 3 മുതൽ പുനരാരംഭിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV