പൂന്തോട്ടം

അദ്ഭുതങ്ങള്‍ വിരിയുന്ന ഉദ്യാനങ്ങള്‍; അറിയാം ലോകത്തിലെ മനോഹരമായ 10 ഉദ്യാനങ്ങളെ കുറിച്ച്

പൂന്തോട്ടങ്ങള്‍ ശരിക്കുമൊരു അദ്ഭുതലോകമാണ്. അവിടെ വര്‍ണമുണ്ട്. സുഗന്ധമുണ്ട്. അതിലെല്ലാമുപരി സന്തോഷവും സമാധാനാവും നല്‍കി മനുഷ്യമനസില്‍ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യാനും സഹായിക്കുന്നു. കുഞ്ഞു പൂന്തോട്ടങ്ങള്‍ മുതല്‍ കണ്ണെത്താദൂരത്തോളം...

Read moreDetails

വരുമാനം നല്‍കും ജെര്‍ബറ

ലോകവിപണിയില്‍ ഏറെ പ്രചാരമുള്ള പൂവാണ് ജെര്‍ബറ. ചുവപ്പ്, മഞ്ഞ, റോസ്, പിങ്ക്്, വെള്ള എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ജെര്‍ബറ വിവാഹവേദികളിലും മറ്റും അലങ്കാരപുഷ്പമായി ഉപയോഗിക്കുന്നു. ചട്ടിയില്‍ മാത്രം...

Read moreDetails

സുഗന്ധം പരത്താന്‍ പൂച്ചെണ്ട് മുല്ല

സുഗന്ധം പരത്തുന്ന പൂക്കളില്‍ രാഞ്ജിയാണ് മുല്ലപ്പൂവ്. മുല്ല ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. മിക്ക വീടുകളിലും ചെടികള്‍ക്കിടയില്‍ ഒരു മുല്ലപ്പൂ ചെടിയും ഉണ്ടായിരിക്കും. മുല്ലപ്പൂവിന്റെ മനം മയക്കുന്ന സുഗന്ധം...

Read moreDetails

ഇലകളില്‍ വര്‍ണംതൂകി അഗ്ലോണിമ

ഇലച്ചെടികള്‍ ഇന്ന് ട്രന്‍ഡാണ്. പ്രത്യേകിച്ച് അകത്തളങ്ങള്‍ക്ക് ഭംഗി കൂട്ടാന്‍ ഇലച്ചെടികളാണ് മുന്നില്‍. അക്കൂട്ടത്തിലെ ശ്രദ്ധമായ ചെടിയാണ് അഗ്ലോണിമ. അഗ്ലോണിമയെ മറ്റു ഇലച്ചെടികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് ഇതിന്റെ...

Read moreDetails

മഞ്ഞപ്പൂങ്കാവനമൊരുക്കാം

മഞ്ഞ നിറം ആളുകളില്‍ ഉന്മേഷം നിറയ്ക്കാനും ഊര്‍ജം നിറയ്ക്കാനും സാധിക്കുന്നതാണത്രേ. പ്രത്യേകിച്ച് ശൈത്യകാലങ്ങളില്‍. പോസിറ്റീവ് നിറയ്ക്കാന്‍ കഴിയുന്ന മഞ്ഞ നിറത്തിലുള്ള പൂക്കള്‍ നിങ്ങളുടെ പൂന്തോട്ടത്തിലുണ്ടെങ്കിലോ. കണ്ണിന് കുളിര്‍മയും...

Read moreDetails

നയനമനോഹരം ഈ ട്യൂലിപ് വസന്തം; സന്ദര്‍ശകരെ കാത്ത് ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡന്‍

അതിമനോഹരമായ ട്യൂലിപ് വസന്തം കാണാം ഇപ്പോള്‍ ശ്രീനഗറിലെത്തിയാല്‍. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് പൂന്തോട്ടമായ ശ്രീ നഗറിലെ ഇന്ദിര ഗാന്ധി മെമ്മൊറിയല്‍ ട്യൂലിപ് പൂന്തോട്ടം സന്ദര്‍ശകര്‍ക്കായി തുറന്നു...

Read moreDetails

ഇത് കണിക്കൊന്ന പൂവണിയും കാലം.

സ്വർണനിറത്തിൽ പൂത്തുലഞ്ഞുനിൽക്കുന്ന കണിക്കൊന്ന കേരളീയർക്ക് ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചയാണ്. മലയാള സാഹിത്യത്തിനുപോലും പ്രിയപുഷ്പമാണ് കണിക്കൊന്ന. "ഏതു ദൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ...

Read moreDetails

ഗാര്‍ഡനുകളിലെ അലങ്കാര സുന്ദരിയായി ‘ലെമണ്‍ വൈന്‍’

ഭക്ഷ്യയോഗ്യമായ പഴങ്ങളുള്ള ലെമൺ വൈൻ അതിമനോഹരമായ ഒരു അലങ്കാരസസ്യം കൂടിയാണ്. അമേരിക്കയിലെ ഉഷ്ണ പ്രദേശ സ്വദേശിയായ ലെമൺ വൈൻ ഇന്ന് കേരളത്തിലും പ്രസിദ്ധി നേടിക്കഴിഞ്ഞു. പെരെസ്‌കിയ അക്കൂലിയേറ്റ...

Read moreDetails

ഒരേ വള്ളിയിൽ മൂന്നു നിറങ്ങളിലുള്ള പൂക്കളുമായി വെളുത്തുള്ളിച്ചെടി

അതിമനോഹരമായ പൂക്കളോടു കൂടിയ ബഹുവർഷിയായ വള്ളിച്ചെടിയാണ് വെളുത്തുള്ളിച്ചെടി അഥവാ ഗാർലിക് വൈൻ. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ നന്നായി വളരുന്നത്. അമേരിക്കയാണ് ജന്മദേശം.ഫാൾസ് ഗാർലിക് എന്നും ഇതിന് പേരുണ്ട്....

Read moreDetails

ആന്തൂറിയം: ഇനങ്ങളും വളപ്രയോഗവും

അലങ്കാര സസ്യങ്ങളില്‍ എന്നും ഒരു പടി മുന്നിലാണ് ആന്തൂറിയം. അരേസി സസ്യകുടുംബത്തില്‍ ഉള്‍പ്പെടുന്ന ആയിരത്തോളം സ്പീഷീസുകള്‍ ഉള്ള പുഷ്പിക്കുന്ന സസ്യങ്ങളുടെ ജനുസ്സാണ് ആന്തൂറിയം. ഇതിന്റെ ഉദ്ഭവം കോസ്റ്റാറിക്ക...

Read moreDetails
Page 12 of 17 1 11 12 13 17