Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home ഫലവര്‍ഗ്ഗങ്ങള്‍

ഗാഗ് ഫ്രൂട്ട് ആലപ്പുഴയില്‍ വിജയകരമായി വിളയിച്ചു പ്രമോദ്

Agri TV Desk by Agri TV Desk
April 4, 2022
in ഫലവര്‍ഗ്ഗങ്ങള്‍
Share on FacebookShare on TwitterWhatsApp

കാഴ്ചയില്‍ ആരുടെയും മനംകവരും…ഒപ്പം വിറ്റാമിനുകളുടെ കലവറയും…സ്വര്‍ഗത്തിലെ കനി എന്ന് വിളിപ്പേരുള്ള വിയറ്റ്‌നാമിന്റെ സ്വന്തം ഗാഗ് ഫ്രൂട്ട് ആലപ്പുഴയില്‍ വിജയകരമായി വിളയിച്ചിരിക്കുകയാണ് മണ്ണഞ്ചേരി സ്വദേശിയായ പ്രമോദും കുടുംബവും.

ആറ് മാസം മുമ്പ് ആരംഭിച്ച കൃഷിയില്‍ ആദ്യ വിളവില്‍ ലഭിച്ചിരിക്കുന്നത് 120ഓള പഴങ്ങളാണ്. കേരളത്തില്‍ അപൂര്‍വമായ ഈ സെലബ്രേറ്റി ഫ്രൂട്ട് കാണാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നതെന്നാണ് പ്രമോദ് പറയുന്നത്.

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്യുകയാണ് പ്രമോദ് കുമാര്‍. ഗാഗ് ഫ്രൂട്ടിനൊപ്പം പച്ചക്കറിയും തെങ്ങുമെല്ലാം ഇദ്ദേഹം ഇവിടെ കൃഷി ചെയ്യുന്നനുണ്ട്. കൃഷിയില്‍ എല്ലാവിധ സപ്പോര്‍ട്ടുമായി ഭാര്യ മിനിയും മകള്‍ മീനാക്ഷിയും ഒപ്പമുണ്ട്.

Tags: VIDEO
ShareTweetSendShare
Previous Post

വീട്ടുമുറ്റത്തെ കൃഷിവിശേഷങ്ങളുമായി ഓസ്‌ട്രേലിയയിലെ മലയാളി കുടുംബം

Next Post

റെയില്‍വേ കോണ്‍ട്രാക്ടറില്‍ നിന്നും കൃഷിയിലേക്ക് ….. ജോര്‍ജേട്ടന്റെ കൃഷി വിശേഷങ്ങള്‍

Related Posts

Watermelon farming
കൃഷിരീതികൾ

ഇനി തണ്ണീർ മത്തൻ നടീൽദിനങ്ങൾ; തണ്ണീർ മത്തൻ കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൃഷിരീതികൾ

കാട്ടുചെടി പഴമെങ്കിലും അങ്ങ് വിദേശത്തുമുണ്ടെടാ പിടി

ഫലവര്‍ഗ്ഗങ്ങള്‍

കെസുസു: പഴങ്ങളിലെ മാണിക്യം

Next Post

റെയില്‍വേ കോണ്‍ട്രാക്ടറില്‍ നിന്നും കൃഷിയിലേക്ക് ..... ജോര്‍ജേട്ടന്റെ കൃഷി വിശേഷങ്ങള്‍

Discussion about this post

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies