Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ഗുണമേറും മുളയരി

Agri TV Desk by Agri TV Desk
February 3, 2021
in അറിവുകൾ
30
SHARES
Share on FacebookShare on TwitterWhatsApp

കാഴ്ചയിൽ ഗോതമ്പ് മണിയോട് ഏറെ സാമ്യമുണ്ട് മുളയരിക്ക്. അരിക്ക് പകരമായി ഉപയോഗിക്കാം. കഞ്ഞിയും, പായസവും,  പലഹാരങ്ങളുമെല്ലാം മുളയരിയിലുമുണ്ടാക്കാം. അരിയേക്കാളേറെ പോഷകഗുണങ്ങളും ഔഷധമൂല്യവും മുളയരിക്കുണ്ട്.

പുൽ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ചില ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും. നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന മുള കടുത്ത വേനൽക്കാലമായാൽ പൂത്തു തുടങ്ങും. വേനൽകാലത്ത് വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണവും മുളയാണ്. ബാംബൂസ, ഡെൻഡ്രോകലാമസ് എന്നീ ജനുസ്സുകളിൽ പെട്ട മുള ഇനങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്.ജീവിത കാലത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന വിളയാണ് മുള. ചില മുള ഇനങ്ങൾ പുഷ്പിക്കുന്നതിനു 40വർഷം വരെ എടുക്കാറുണ്ട്. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ പുഷ്പിക്കുന്നവയുമുണ്ട്. പൂക്കാൻ തുടങ്ങുമ്പോൾ ഇലകൾ കൊഴിയും. ശാഖകളിലെല്ലാം ഇളം പച്ച നിറത്തിലുള്ള ചെറിയ പൂവ് കൂട്ടംകൂട്ടമായി ഉണ്ടാകും.സ്വന്തം വംശത്തിന്റെ നിലനിൽപ്പിനായി കോടിക്കണക്കിന് വിത്തുകളാണ്  മുള ഉൽപ്പാദിപ്പിക്കുന്നത്. കായകൾ കൊഴിച്ച ശേഷം മുള താനെ നശിച്ചുപോകും. ഇത്തരത്തിൽ കൊഴിഞ്ഞുവീഴുന്ന അരിമണികൾ ശേഖരിച്ച് വൃത്തിയാക്കിയാണ് നാം ഉപയോഗിക്കുന്നത്. മുളയരി ഒരു സ്ഥിരം കാഴ്ചയായ വയനാട്ടിൽ ആദിവാസികളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണിത്.

ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മുളയരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ഔഷധമാണത്രേ. മുളയരിക്ക് പുറമേ മുളയുടെ കൂമ്പും ഭക്ഷണമായി ഉപയോഗിക്കാം. അച്ചാർ ഉണ്ടാക്കാനും വിവിധ തരം കറികൾ ഉണ്ടാക്കാനും മുളങ്കൂമ്പ് വളരെ നല്ലതാണ്. ആഹാരം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഊന്നുവടിയാകുമെന്നതിൽ സംശയമില്ല.

 

Share30TweetSendShare
Previous Post

രാജപ്പനുണ്ട്, വേമ്പനാടിനെ സംരക്ഷിക്കാൻ .

Next Post

ദന്തപ്പാലയെ അറിയാം

Related Posts

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന; രജിസ്‌ട്രേഷന്‍ ഉടന്‍
അറിവുകൾ

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവ കാർഷിക മിഷൻ; കർഷകരുടെ വരുമാനം ഉറപ്പാക്കൽ ലക്ഷ്യമെന്ന് കൃഷി മന്ത്രി

വാഴ കര്‍ഷകര്‍ക്കായി ഒരു അറിയിപ്പ്
അറിവുകൾ

അടുത്ത ഓണത്തിനുള്ള വാഴകൾ നവംബർ പകുതിയോടെ നടാൻ തയ്യാറെടുക്കണം

കേരള കാര്‍ഷിക സര്‍വ്വകലാശാല ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
അറിവുകൾ

കൃഷിക്കൂട്ടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതി; നവംബർ പത്തിനകം കർഷകർക്ക് അപേക്ഷ സമർപ്പിക്കാം

Next Post
danthapala

ദന്തപ്പാലയെ അറിയാം

Discussion about this post

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

മഴവിൽ അഴകിലൊരു ഓർക്കിഡ് തോട്ടം, വീട്ടുമുറ്റത്ത് ഫ്ലവർ ഷോ ഒരുക്കി ആനി ചേച്ചി

ഓണാട്ടുകരയുടെ എള്ള് ഇനങ്ങൾ കൃഷി ചെയ്യാം

ഓണാട്ടുകരയുടെ എള്ള് ഇനങ്ങൾ കൃഷി ചെയ്യാം

ചെടിച്ചട്ടിയേക്കാള്‍ മട്ടുപ്പാവിലെ കൃഷിക്ക് അനുയോജ്യം മറ്റൊന്ന്

ജൈവ കർഷകർക്കുള്ള അക്ഷയ ശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

മട്ടുപ്പാവ് നിറയെ പ്രാണി പിടിയൻ സസ്യങ്ങൾ, വേറിട്ട കാഴ്ച ഒരുക്കി ലക്ഷ്മിയുടെ ഉദ്യാനം

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഇനി ‘എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം’

പ്രധാന്‍മന്ത്രി കിസാന്‍ മന്‍ധന്‍ യോജന; രജിസ്‌ട്രേഷന്‍ ഉടന്‍

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവ കാർഷിക മിഷൻ; കർഷകരുടെ വരുമാനം ഉറപ്പാക്കൽ ലക്ഷ്യമെന്ന് കൃഷി മന്ത്രി

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

കള്ളിമുൾച്ചെടികളുടെ വൻ ശേഖരമൊരുക്കി വീട്ടമ്മ

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് ഇന്ന് പ്രവർത്തനം ആരംഭിക്കും

കര്‍ഷക കടാശ്വാസം: 15 വരെ അപേക്ഷ നല്‍കാം

മുഴുവൻ കർഷകർക്കും ഡിസംബർ 31നകം ക്രെഡിറ്റ് കാർഡ്, 4% പലിശയിൽ 3 ലക്ഷം രൂപ വരെ വായ്പ സഹായം

എന്തൊരു മാറ്റം! ഒറിജിനലിനെ വെല്ലുന്ന കലാവിരുത് കണ്ടോ

എന്തൊരു മാറ്റം! ഒറിജിനലിനെ വെല്ലുന്ന കലാവിരുത് കണ്ടോ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies