ലണ്ടനിലെ ബക്കിങ്ഹാം പാലസിന് മുന്നില്‍ വിരിഞ്ഞുനില്‍ക്കുന്ന ഡാഫോഡില്‍സ് അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. വസന്തത്തിന്റെ തുടക്കത്തില്‍ ആദ്യം വിരിയുന്ന പുഷ്പം ഡാഫോഡില്‍സാണ്. മഞ്ഞനിറത്തിലുള്ള ഡാഫോഡില്‍സാണ് സാധാരണയായി കണ്ടുവരുന്നത്.
വെള്ള, വെള്ളയുടെ അകത്ത് മഞ്ഞ നിറമുള്ളത്, മഞ്ഞയില്‍ ഓറഞ്ച് തുടങ്ങി വ്യത്യസ്ത നിറത്തിലുള്ള ഡാഫോഡില്‍സുണ്ട്.
നവംബര്‍ മാസത്തില്‍ ഡാഫോഡില്‍സിന്റെ ബള്‍ബ് അഥവാ കിഴങ്ങ് വാങ്ങി നടണം. നവംബറില്‍ തന്നെ നട്ടുപിടിപ്പിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഡാഫോഡില്‍സ് മാര്‍ച്ചില്‍ വിരിയില്ല.

Discussion about this post