Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home മൃഗ സംരക്ഷണം കന്നുകാലി വളർത്തൽ

സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് നടപ്പാക്കും: മന്ത്രി ജെ.ചിഞ്ചുറാണി

Agri TV Desk by Agri TV Desk
October 25, 2024
in കന്നുകാലി വളർത്തൽ, കൃഷിവാർത്ത
The Kerala Animal Husbandry Department is implementing a subsidized insurance scheme for dairy farmers for dairy cows

The Kerala Animal Husbandry Department is implementing a subsidized insurance scheme for dairy farmers for dairy cows

Share on FacebookShare on TwitterWhatsApp

സംസ്ഥാനത്ത് സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന്റെ കണ്ണൂർ, മേഖലാ രോഗനിർണയ ലബോറട്ടറിയിലെ മൈക്രോബയോളജി, ബയോടെക്‌നോളജി വിഭാഗം ഉദ്ഘാടനവും ‘ഗോവർധിനി’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്റെ 52 കോടിയും കേരളത്തിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാക്കും. അടുത്ത മൂന്നു വർഷക്കാലം കൊണ്ട് ഇൻഷുറൻസ് പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Animal Husbandry and Dairy Development Minister J. Chinchurani said that comprehensive livestock insurance scheme will be implemented in Kerala

മൃഗസംരക്ഷണ മേഖലയിലെ ഉത്പാദന മികവ് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഗോവർധിനിയെന്ന് മന്ത്രി പറഞ്ഞു. നാല് മാസത്തിനും ആറ് മാസത്തിനുമിടയിലുള്ള, തെരഞ്ഞെടുക്കുന്ന കന്നുകുട്ടികൾക്ക് 30 മാസം വരെ മികച്ച ആരോഗ്യ സുരക്ഷ നൽകും. ആവശ്യമായ തീറ്റ 50 ശതമാനം സബ്സിഡി നിരക്കിൽ നൽകുകയും ചെയ്യും. 2024-25 സാമ്പത്തിക വർഷത്തിൽ 37,589 കന്നുകുട്ടികൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതിൽ 3,500 കന്നുകുട്ടികൾക്കുള്ള ആനുകൂല്യം ലഭിക്കുന്നത് കണ്ണൂർ ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
ഗോവർധിനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ക്ഷീരകർഷകൻ സുരേഷ്ബാബുവിന് പദ്ധതിയുടെ പാസ്ബുക്ക് നൽകി മന്ത്രി നിർവ്വഹിച്ചു.

Content summery : Animal Husbandry and Dairy Development Minister J. Chinchurani said that comprehensive livestock insurance scheme will be implemented in the state.

Tags: Animal Husbandry and Dairy Development departmentdairy farmerslivestock insurance schemeschemes
ShareTweetSendShare
Previous Post

ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം

Next Post

കൃഷി ചെയ്യാന്‍ സ്ഥലമില്ലേ ? ഗ്രോ ബാഗില്‍ കൃഷി ചെയ്യാമല്ലോ

Related Posts

കൃഷിവാർത്ത

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin
കൃഷിവാർത്ത

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൃഷിവാർത്ത

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Next Post
grow bag farming

കൃഷി ചെയ്യാന്‍ സ്ഥലമില്ലേ ? ഗ്രോ ബാഗില്‍ കൃഷി ചെയ്യാമല്ലോ

Discussion about this post

വന്യജീവി നിയന്ത്രണം – വനം വകുപ്പിന്റെ ദ്രുതകർമ്മ സേനയ്ക്ക് 5000 വെടിയുണ്ടയും 50 തോക്കും വാങ്ങും

പാൽ വിറ്റ് നേടുന്നത് ഒരു കോടി; ഒരു എരുമയിൽ നിന്ന് 500 എരുമയിലേക്ക് ഡയറി ബിസിനസ് വളർത്തിയെടുത്ത 24 വയസ്സുകാരി ശ്രദ്ധ

Union Minister for Forest and Environment Bhupendra Yadav clarified that wild boar will not be declared vermin

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

കൂൺ കൃഷി പഠിക്കാൻ കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകരും ഹിമാചൽപ്രദേശിലേക്ക്

Applications are invited for the Tree Banking Scheme, which provides financial assistance to encourage tree planting.

ട്രീ ബാങ്കിംഗ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

Agriculture Minister P. Prasad said that fruit cultivation will be expanded by implementing fruit clusters on 1670 hectares of land in the state.

സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി പ്രസാദ്

ഐടി ജോലി ഉപേക്ഷിച്ച് പശുക്കളെ വാങ്ങി ; ദമ്പതികൾ ആരംഭിച്ച ഡയറി ഫാമിന്റെ ഈ വർഷത്തെ ടേണോവർ 2 കോടി രൂപ

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ തൈകൾ വിൽപ്പനയ്ക്ക്

Ailanthus triphysa

നല്ലയിനം മട്ടി തൈകൾ വിൽപ്പനക്ക്

Free training is being organized on the topic of value-added products and entrepreneurship opportunities from jackfruit.

ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും  എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies