Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home കൃഷിരീതികൾ

കൃഷി ചെയ്യാന്‍ സ്ഥലമില്ലേ ? ഗ്രോ ബാഗില്‍ കൃഷി ചെയ്യാമല്ലോ

Syam K S by Syam K S
April 2, 2020
in കൃഷിരീതികൾ
grow bag farming
259
SHARES
Share on FacebookShare on TwitterWhatsApp

ഈ കോവിഡ് കാലം നമുക്ക് തരുന്ന മറ്റൊരു പാഠം കൂടിയുണ്ട്. പച്ചക്കറി കൃഷിയിലെ സ്വയംപര്യാപ്തത. വീട്ടിലിരിക്കേണ്ടി വരുന്ന ഈ സമയത്തെ ക്രിയാത്മകമായി നമുക്ക് വിനിയോഗിക്കാം. അതെ. നമ്മുടെ വീടുകളില്‍ അല്‍പ്പം പച്ചക്കറിയെല്ലാം കൃഷി ചെയ്ത് സ്വയംപര്യാപ്തതയിലേക്ക് ചുവടുവെച്ചാലോ? ലോക്ഡൗൺ കാലം കൃഷിക്ക് വേണ്ടി ഉപയോഗിക്കാം എന്ന ലക്ഷ്യത്തോടെ അഗ്രി ടീവി തുടക്കമിട്ട ക്യാമ്പയിനാണ് -വീട്ടിലിരിക്കാം , വിളയൊരുക്കാം. കൃഷിയിലെ വിവിധ അറിവുകള്‍ പകര്‍ന്നു നല്‍കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. അത്തരത്തില്‍ ഒരു അറിവ് പങ്കുവെക്കാം.

വീട്ടിൽ സ്ഥല പരിമിതി ഉള്ളവർക്ക് എങ്ങനെ കൃഷി ചെയ്യാം?

കൃഷി ചെയ്യാന്‍ വിശാലമായ സ്ഥലം വേണമെന്നൊന്നുമില്ല. ഗ്രോ ബാഗിലോ ,ചാക്കിലോ വരെ കൃഷി ചെയ്തു തുടങ്ങാം. ഒരു തോരന്‍ വെക്കാനുള്ള സാധനങ്ങള്‍ പോലും കൃഷി ചെയ്യാന്‍ ഇവിടെ സ്ഥലമില്ല. മിക്ക വീട്ടമമ്മാരുടെയും പരാതിയാണിത്. കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്നത്. ഗ്രോ ബാഗില്‍ കൃഷി ചെയ്തു ഇതിന് പരിഹാരം കണ്ടെത്താം എന്നു എല്ലാവര്‍ക്കും അറിയാം.എങ്കിലും പലരും പറഞ്ഞു പഴകിയ പരാതി ആവര്‍ത്തിക്കുന്നതിന് പിന്നിലെ പ്രധാന കാരണം എങ്ങനെ കൃഷി ചെയ്യണം എന്നറിയാത്തത് തന്നെയാണ്.

വെറും നിലത്ത് നടുന്നപോലെയല്ല ഗ്രോബാഗില്‍ കൃഷി ചെയ്യുന്നത്. അതിനു ശ്രദ്ധയും പരിചരണവും ഒരുപോലെ ആവശ്യമാണ്. ഒപ്പം വളപ്രയോഗത്തിലും ശ്രദ്ധ വേണം. ഇല്ലെങ്കിൽ നട്ടത് മുഴുവന്‍ നശിച്ചുപോകും. ടെറസിലാണ് ഗ്രോബാഗ് വെച്ചിരിക്കുന്നതെങ്കിൽ രാസവളമിടുന്നതോടെ ടെറസിനും കേടുവരും.അതിനാല്‍ രാസവളവും കീടനാശിനിയും ടെറസിലെ ഗ്രോബാഗ് കൃഷിയിൽ നിന്നു ഒഴിവാക്കുന്നതാണ് ഉത്തമം.

കൃഷി തുടങ്ങി ആദ്യ രണ്ടാഴ്ച (വിത്ത് മുളച്ചു തൈ ആകുന്ന സമയം) വളപ്രയോഗം ചെയ്യേണ്ടതില്ല. ഈ സമയം കൃത്യമായി നനച്ച് ആരോഗ്യത്തോടെ വളരാന്‍ അവസരം ഉണ്ടാക്കുകയാണ് വേണ്ടത്. വേണമെങ്കില്‍ ഈ സമയം ആഴ്ചയില്‍ ഒരു തവണ സ്യുഡോമോണസ് ലായനി ഒഴിച്ചുകൊടുക്കാവുന്നതാണ് (സ്യുഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലാകണം).ഗ്രോബാഗില്‍ നടീല്‍ മിശ്രിതം നിറയ്ക്കുമ്പോള്‍ കരിയിലകൂടി ചേർക്കുന്നതും നല്ലതാണ്. കരിയില സാവധാനം പൊടിഞ്ഞ് മണ്ണോടുചേര്‍ന്ന് ചെടിക്ക് വളമാകും.ഒപ്പം ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ഠം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ കൂടി ചേര്‍ത്താല്‍ അത്യാവശ്യം നല്ല വളമായി.

ഫിഷ്‌ അമിനോ ആസിഡ് പോലെ ദ്രവരൂപത്തിലുള്ള വളങ്ങള്‍ ആഴ്ചയില്‍ ഒരുതവണ ചെടിയുടെ ചുവട്ടില്‍ ഒഴിച്ചും ഇലകളില്‍ തളിച്ചും കൊടുത്തും പരിപാലിക്കാവുന്നതാണ്. ചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്) എന്നിവ അടങ്ങിയവയാണ് കടലപ്പിണ്ണാക്ക്. ഇവയില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്കുകൂടി ചേര്‍ത്തുപൊടിച്ച് അൽപം മണ്ണ് മാറ്റി ഇടാവുന്നതാണ്.ശേഷം മണ്ണിട്ടു മൂടാം.ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.

Tags: വീട്ടിലിരിക്കാം വിളയൊരുക്കാം
Share259TweetSendShare
Previous Post

വിലക്കയറ്റം പേടിക്കേണ്ട; സവാള വീട്ടില്‍ കൃഷി ചെയ്യാം

Next Post

പയർ കൃഷി എങ്ങനെ ചെയ്യാം?

Related Posts

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം
കൃഷിരീതികൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി
അറിവുകൾ

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം
കൃഷിരീതികൾ

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

Next Post
പയർ കൃഷി എങ്ങനെ ചെയ്യാം?

പയർ കൃഷി എങ്ങനെ ചെയ്യാം?

Discussion about this post

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

മണ്ണ് അറിഞ്ഞു കുമ്മായം ചേർത്താൽ മികച്ച വിളവ് നേടാം

bird flu

കോഴിക്കോടും പക്ഷിപ്പനി: ആശങ്ക വേണ്ട, ജാഗ്രത മതി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

നന കിഴങ്ങ് കൃഷി ചെയ്യാൻ സമയമായി

അലങ്കാര ചെടികൾ നിറഞ്ഞിരിക്കുന്ന മനുവിന്റെ ഉദ്യാനത്തിലെ കാഴ്ചകൾ

ലോക്ഡൗൺ : കർഷകരിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പ്

കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിന് പ്രീമിയം ചില്ലറ വില്പനശാലകൾ തുടങ്ങാൻ സാമ്പത്തിക സഹായം

കാര്‍ഷിക ആവശ്യത്തിനായുള്ള വൈദ്യുതി കണക്ഷന് ഇനി സ്ഥല ലഭ്യത ഒരു പ്രശ്‌നമല്ല

വെറും രണ്ട് രേഖകൾ ഉണ്ടെങ്കിൽ കാർഷിക ആവശ്യത്തിന് വൈദ്യുതി കണക്ഷൻ എടുക്കാം

ഇസ്രായേലിൽ പോയി കൃഷി പഠിക്കാം, ഇക്കാര്യങ്ങൾ അറിഞ്ഞാൽ സിമ്പിളായി ഓൺലൈനിൽ അപേക്ഷിക്കാം

ഈ ചെടി വീട് ആരുടെയും മനം കവരും!

ഈ ചെടി വീട് ആരുടെയും മനം കവരും!

കര്‍ക്കിടക ചേന കട്ടിട്ടായാലും കൂട്ടണം

ചേന നടീലിന് ഒരുങ്ങുമ്പോൾ അറിഞ്ഞിരിക്കാം ചില പരമ്പരാഗത രീതികൾ

ആരെയും അമ്പരിപ്പിക്കും ഒറ്റ മുറിയിലെ ഈ കൃഷിയിടം!

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV