Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

പത്ത് കോടി മോഹവില പറഞ്ഞ പോത്ത് -കമാന്‍ഡോയെ പരിചയപ്പെടാം

Agri TV Desk by Agri TV Desk
May 8, 2021
in അറിവുകൾ
22
SHARES
Share on FacebookShare on TwitterWhatsApp

രണ്ട് ടണ്ണോളം ഭാരം..അഞ്ചടി 9 ഇഞ്ച് പൊക്കം, 13 അടി നീളം. പറഞ്ഞുവരുന്നത് ചാമ്പ്യന്‍ ബുള്‍ കമാന്‍ഡോയെ കുറിച്ചാണ്. 10 കോടി രൂപ വരെ മോഹവില പറഞ്ഞ വിഐപി ബുള്ളാണ് കമാന്‍ഡോ.

ഇന്ത്യയിലെ മത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും മിന്നും താരമാണ് കമാന്‍ഡോ. കേരളത്തിലെത്തിയിട്ടിപ്പോള്‍ ഒരു വര്‍ഷമാകുന്നു. ആറ് വയസുകാരനായ സെലിബ്രേറ്റി മുറാ ബുള്ളിന്റെ ഉടമ നോര്‍ത്ത് പറവൂര്‍ സ്വദേശി ബിനു സദാനന്ദനാണ്. പ്രശസ്ത ബുള്ളായ യുവരാജിനെ പിന്നിലാക്കിയാണ് കമാന്‍ഡോ സെലിബ്രേറ്റിയായി മാറിയത്. 2017ലെ നാഷണല്‍ ചാമ്പ്യന്‍ പട്ടമടക്കം നിരവധി മത്സരങ്ങളില്‍ വിജയിയാണ് ഈ മിടുക്കന്‍.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പോത്ത് എന്ന ഖ്യാതിയും കമാന്‍ഡോയ്ക്ക് സ്വന്തം. ഹരിയാനയില്‍ നിന്നാണ് കമാന്‍ഡോയെ ബിനു വാങ്ങിയത്. രൂപം കണ്ടാല്‍ ആരുമൊന്ന് അമ്പരക്കുമെങ്കിലും ആളുകളോട് പെട്ടെന്ന് ഇണങ്ങുന്ന ശാന്ത സ്വഭാവക്കാരനാണ് കമാന്‍ഡോ. ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ കമാന്‍ഡോയ്ക്ക് പ്രത്യേക ആഹാരക്രമവും വ്യായാമവും ആവശ്യമാണെന്ന് ബിനു പറയുന്നു.

Tags: VIDEO
Share22TweetSendShare
Previous Post

കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ കൃഷി പരിശീലനം

Next Post

കൊച്ചു വരാന്തയിലെ വലിയ കൃഷിത്തോട്ടം

Related Posts

V Vani has been awarded this year's Vanamitra Award
അറിവുകൾ

വി. വാണിക്ക് വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം 

seema konna
അറിവുകൾ

എലി നശീകരണത്തിന് ശീമക്കൊന്ന

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

Next Post

കൊച്ചു വരാന്തയിലെ വലിയ കൃഷിത്തോട്ടം

Discussion about this post

കർഷകൻ വികസിപ്പിച്ച ഗോപിക നെൽവിത്തിന് കേന്ദ്ര അംഗീകാരം

Dairy farm

ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ചിക്ക് സെക്സിംഗ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

തോട്ടപ്പുഴശ്ശേരിയിൽ ‘സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025’ ആലോചനായോഗം വിജയകരമായി സംഘടിപ്പിച്ചു

The final stage of discussions to declare the rat snake as the state reptile is in progress

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കാൻ സാധ്യത

Entrepreneur investor forum to be organized at Kerala Agricultural University tomorrow

കേരള കാർഷിക സർവകലാശാലയിൽ നാളെ സംരംഭക നിക്ഷേപക കൂട്ടായ്മ സംഘടിപ്പിക്കുന്നു

പേരയിലയ്ക്ക് പ്രിയമേറുന്നു; ഓൺലൈൻ വിപണികളിൽ കിലോയ്ക്ക് 800 മുതൽ 2000 രൂപ വരെ വില

paddy

കേരളത്തിൽ നിന്ന് നെല്ല് സംഭരിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

ഒറ്റ മുറിയിൽ തുടങ്ങിയ പൂവ് കൃഷി , ഇന്ന് വീട്ടമ്മയുടെ വാർഷിക വരുമാനം 20 ലക്ഷം രൂപ

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies