Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home അറിവുകൾ

ചൗ ചൗ എന്ന ചൊച്ചക്കയുടെ ഗുണങ്ങളും കൃഷിരീതിയും

Agri TV Desk by Agri TV Desk
February 18, 2021
in അറിവുകൾ, പച്ചക്കറി കൃഷി
253
SHARES
Share on FacebookShare on TwitterWhatsApp

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത ഒരു വെള്ളരി വർഗ്ഗ പച്ചക്കറിയാണ് ചൗചൗ അഥവാ ചൊച്ചക്ക. ശീമ കത്തിരിക്ക, ബാംഗ്ലൂർ ബ്രിംജോൾ, ചയോട്ടെ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. മെക്സിക്കോ,  മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ജന്മദേശം. സെക്കിയം എഡ്യൂൾ എന്നാണ് ശാസ്ത്രനാമം. 10 മുതൽ 20 സെന്റീമീറ്റർ വരെ നീളമുള്ള മാംസളമായ പച്ചക്കറിയാണ് ചൗ ചൗ. ഉള്ളിൽ ഒരു വിത്തുണ്ടാകും. പച്ച, വെള്ള എന്നീ നിറങ്ങളിലുള്ള ചൊച്ചക്ക വിപണിയിൽ ലഭ്യമാണ്.

പ്രധാനമായും ശീതകാല വിളയായി കൃഷി ചെയ്യുന്ന ചൗ ചൗ തണുപ്പുള്ള ഇടങ്ങളിലാണ് നന്നായി വളരുന്നത്. കേരളത്തിൽ ചൗചൗ കൂടുതലായി കൃഷി ചെയ്യുന്നത് വയനാട്ടിലാണ്. ഈ സസ്യത്തിന്റെ മൂക്കാത്ത കായും തണ്ടും ഇളം ഇലകളും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. ചൊച്ചക്കയിൽ  അമിനോ ആസിഡ്, വൈറ്റമിൻ സി,  നാരുകൾ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. കുക്കുർബിറ്റാസിൻ എന്ന പദാർത്ഥം ചൗചൗ വിന്റെ കായകൾക്ക് ചെറിയ കയ്പ്പ് രുചിയും നൽകുന്നു.

വളരെക്കാലം വിളവെടുക്കാൻ കഴിയുന്ന ഒരു വിളയാണ് ചൗ ചൗ. ഇവയുടെ വിത്തുകൾ കായകൾക്കുള്ളിലിരുന്ന് തന്നെ മുളയ്ക്കും. ഇത് നേരിട്ട് പാകി ചൗചൗ വളർത്താം. പച്ചക്കറി കടകളിൽ നിന്നും മൂത്ത കായ്കൾ ശേഖരിച്ച് രണ്ടാഴ്ച സൂക്ഷിച്ചുവച്ചാൽ ഇവ മുളച്ചു കിട്ടും. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിലാണ് നടേണ്ടത്. നടുന്നതിനു മുൻപ് പച്ചില വളങ്ങളും കാലിവളവും അടിവളമായി ചേർക്കാം. വള്ളി വീശി തുടങ്ങിയാൽ പടരാനുള്ള സൗകര്യമൊരുക്കണം. പാവൽ, പടവലം എന്നിവ കൃഷി ചെയ്യുന്നത് പോലെ തന്നെ ചൗചൗവും വളർത്താം. നട്ട് നാലുമാസം കൊണ്ട് പൂത്തു തുടങ്ങും. പിന്നീട് ആറു മാസത്തോളം തുടർച്ചയായി വിളവെടുക്കാനാകും.

സാമ്പാർ,  മെഴുക്കുപുരട്ടി എന്നിവ തയ്യാറാക്കാനായി ചൊച്ചക്ക ഉപയോഗിക്കാം. ഇറച്ചി യോടൊപ്പവും ചേർക്കാം.

 

Share253TweetSendShare
Previous Post

മൈക്രോഗ്രീൻസ് കൃഷി ചെയ്യാം

Next Post

ആന്തൂറിയം: ഇനങ്ങളും വളപ്രയോഗവും

Related Posts

എന്റെ കൃഷി

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

അറിവുകൾ

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

അറിവുകൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

Next Post

ആന്തൂറിയം: ഇനങ്ങളും വളപ്രയോഗവും

Discussion about this post

താളം തെറ്റുന്ന റബർ കൃഷിയും പുതുവഴികൾ തേടുന്ന കർഷകരും

കൂൺ കൃഷിയിൽ ഹൈടെക് വിപ്ലവം: സച്ചിൻ പൈയുടെ വിജയഗാഥ

പാച്ചോറ്റി – ഔഷധഗുണങ്ങളാൽ സമ്പന്നം

കൃഷിയും സാങ്കേതികവിദ്യയും കൈകോർത്തപ്പോൾ: വയനാടൻസ് കുറിച്ച പുതു  ചരിത്രം

തളരാത്ത നിശ്ചയദാർഢ്യം, ശാസ്ത്രീയമായ ചുവടുവെപ്പ്:  കൃഷിയിൽ വിജയം കൊയ്ത് അരുൺ

ai generated

പശ്ചിമേഷ്യൻ കനലിൽ വെന്തുരുകി മാമ്പഴ വിപണി: കണ്ണീരണിഞ്ഞു കർണാടകയിലെ മാമ്പഴ കർഷകർ 

തെങ്ങിനെ ബാധിക്കുന്ന സകല രോഗങ്ങൾക്കുമുള്ള പ്രതിവിധികൾ

വഴുതനയുടെ ഇളം തണ്ടുകൾ വാടി തൂങ്ങുന്നുണ്ടോ?

കൂൺ കൃഷിയുടെ വിവിധ സാദ്ധ്യതകൾ തേടി കൃഷിമന്ത്രി പി. പ്രസാദും കർഷകരും ഹിമാചൽ പ്രദേശിലെ സോളൻ ഐ.സി.എ.ആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു

ഉരുളക്കിഴങ്ങ് കൃഷി വ്യാപിപ്പിക്കുന്നതിന് പഞ്ചാബ് ഹോർട്ടിക്കൾച്ചർ മിഷനുമായി കൈ കോർക്കും – കൃഷിമന്ത്രി പി. പ്രസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies