Agri TV Live
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
  • ഹോം
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • കൂടുതല്‍ …
    • എന്റെ കൃഷി
    • ഔഷധസസ്യങ്ങൾ
    • പൂന്തോട്ടം
    • ഫലവര്‍ഗ്ഗങ്ങള്‍
    • നാണ്യവിളകള്‍
    • വളപ്രയോഗം
    • അറിവുകൾ
    • പരിശീലനം
    • വിപണി
    • കാമ്പയിനുകൾ
      • വീട്ടിലിരിക്കാം വിളയൊരുക്കാം
No Result
View All Result
Agri TV Live
No Result
View All Result
Home പൂന്തോട്ടം

കലയും പച്ചപ്പും ഒരുമിച്ചപ്പോള്‍ പിറന്നത് മനോഹരമായ ഒരു കൊച്ചു ഗാര്‍ഡന്‍

Agri TV Desk by Agri TV Desk
October 7, 2021
in പൂന്തോട്ടം
Share on FacebookShare on TwitterWhatsApp

പണം കായ്ക്കുന്ന ചെടിയെന്നൊക്കെ നമ്മള്‍ തമാശ പറയാറില്ലേ? എന്നാല്‍ അത്തരം ഒരു ചെടിയാല്‍ അലങ്കരിച്ച ഒരു ബാല്‍ക്കണിയിലേക്ക് കടന്നുചെന്നാലോ?

എറണാകുളം എരൂരിലെ നമ്മുടെ ബിന്ദുചേച്ചിയുടെ ബാല്‍ക്കണി ഗാര്‍ഡനെ പറ്റിയാണ് പറഞ്ഞുവരുന്നത്. ”മണി പ്ലാന്റ്” ആണ് ഇവിടുത്തെ താരം. പണത്തിന് പകരം എവര്‍ഗ്രീന്‍ പച്ചപ്പാണ് കൊണ്ടുവന്നതെന്ന് മാത്രം.

കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാവുന്ന ഒരു ബാല്‍ക്കണി. അവിടെ വിവിധ തരം ഇലച്ചെടികളഉം കലാസൃഷ്ടികളും അലങ്കരിക്കുന്ന കൊച്ചു ഗാര്‍ഡന്‍. ചിത്രകലയിലും ക്രാഫ്റ്റ് വര്‍ക്കിലുമുള്ള ബിന്ദുചേച്ചിയുടെ കഴിവ് ഗാര്‍ഡന്‍ സെറ്റിങ്ങിലും എടുത്തറിയാനാകും. ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ടൊരുക്കുന്ന ഗാര്‍ഡന്‍ പോട്ടുകള്‍, ബോട്ടില്‍ ആര്‍ട്ട്, ചുവര്‍ അലങ്കരിക്കുന്ന പെയിന്റിംഗുകള്‍, മറ്റു ക്രാഫ്റ്റ് വര്‍ക്കുകള്‍ എന്നിവയെല്ലാം കൊണ്ട് മനോഹരമാക്കിയ വീട്.

അല്‍പ്പസമയവും താല്‍പ്പര്യവുമുണ്ടെങ്കില്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ അധിക സ്ഥലവും പണച്ചെലവുമില്ലെന്ന് ബിന്ദുചേച്ചി പറയുന്നു.

Tags: VIDEO
ShareTweetSendShare
Previous Post

ചിതല്‍ തെങ്ങിന്റെ നിശബ്ദ കൊലയാളി

Next Post

മോണ്‍സ്റ്ററ പലവിധം

Related Posts

growing-jasmine-flower
അറിവുകൾ

കുറ്റിമുല്ല കൃഷിയിലൂടെ ആദായം ഉണ്ടാക്കാം

പൂന്തോട്ടം

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും ജൈവ മാലിന്യ സംസ്കരണവും എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിൽ പരിശീലനം

പൂന്തോട്ടം

സുഗന്ധം പരത്തും കുറ്റിമുല്ല കൃഷി

Next Post

മോണ്‍സ്റ്ററ പലവിധം

Discussion about this post

ഡോക്ടറാവണം എന്ന സ്വപ്നം ഉപേക്ഷിച്ച് കർഷകനായി മാറിയ ആകാശ്

ഓണ വിപണിയിൽ തിളങ്ങി കുടുംബശ്രീ ; നേടിയത് 40.44 കോടി

ചെറുധാന്യങ്ങൾ ചെറുതല്ല നമുക്ക് നൽകുന്ന ആരോഗ്യ സുരക്ഷ

crop insurance

വിള ഇൻഷുറൻസ് – 16.50 ലക്ഷം കർഷകർ പുറത്ത്

avacado

ഫിറ്റ്നസ് പ്രേമികളുടെ ഇഷ്ട പഴം! വിപണിയിലെ താരമായി മാറുകയാണ് അവക്കാഡോ

ട്രാക്ടറുകൾ, വളങ്ങൾ, ക്ഷീര ഉൽപ്പന്നങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്കുകൾ കുറയും

rubber

റബർ ആവർത്തന കൃഷിക്ക് സബ്സിഡി; ഒക്ടോബർ 31 വരെ അപേക്ഷിക്കാം

കോവിഡ് കാലത്തെ കാർഷിക കടാശ്വാസത്തിൽ ഇനിയും തീരുമാനമായില്ല

സംസ്ഥാനത്ത് വൈദ്യുത ഉൽപാദനത്തിനായി തോറിയം നിലയങ്ങൾ ആരംഭിക്കാൻ സാധ്യത

butterfly pea

വേലിപ്പടർപ്പിലെ ഔഷധസസ്യം; ആരോഗ്യമേന്മയിൽ മുന്നിൽ ശംഖുപുഷ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
Email: [email protected]

© Agri TV.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • കൃഷിവാർത്ത
  • കൃഷിരീതികൾ
  • പദ്ധതികൾ
  • മൽസ്യ കൃഷി
  • മൃഗ സംരക്ഷണം
    • കന്നുകാലി വളർത്തൽ
    • ആടുവളർത്തൽ
    • കോഴി
    • താറാവ്
    • മറ്റുള്ളവ
  • പച്ചക്കറി കൃഷി
  • എന്റെ കൃഷി
  • ഔഷധസസ്യങ്ങൾ
  • പൂന്തോട്ടം
  • ഫലവര്‍ഗ്ഗങ്ങള്‍
  • നാണ്യവിളകള്‍
  • വളപ്രയോഗം
  • അറിവുകൾ
  • പരിശീലനം
  • വിപണി
  • കാമ്പയിനുകൾ
    • വീട്ടിലിരിക്കാം വിളയൊരുക്കാം
  • About Us
  • Contact Us
  • Privacy Policy

© Agri TV.
Tech-enabled by Ananthapuri Technologies