ഇന്‍ഡോര്‍ ചെടികളില്‍ ഇപ്പോള്‍ പോപ്പുലറാണ് മോണ്‍സ്റ്ററ. നമ്മുടെ നാട്ടില്‍ മോണ്‍സ്റ്ററയുടെ ചില ഇനം മാത്രമാണ് കണ്ടിട്ടുള്ളതെങ്കിലും മോണ്‍സ്റ്ററയില്‍ യഥാര്‍ഥത്തില്‍ 17 ഇനം ഉണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
1. ബോര്‍സിഗിയാന

2. സ്വിസ്സ് ചീസ് പ്ലാന്റ്

3. ആല്‍ബോ വെരിഗേറ്റ

4. അഡന്‍സോനി

5. ദൂബിയ

6. പിനാട്ടിപാര്‍ട്ടിറ്റ

7. സില്‍വര്‍ മോണ്‍സ്റ്ററ

8. ഒബ്ലിക്വ

9. തായ് കോണ്‍സ്റ്റലേഷന്‍

10. കാര്‍സ്റ്റന്യേനം

11. ബോര്‍സിഗിയാന വെരിഗേറ്റ

12. സ്പളിറ്റ് ലീഫ് ഫിലോഡെന്‍ഡ്രോണ്‍

13. മിനി മോണ്‍സ്റ്ററ

14. അക്യുമിനാറ്റ

15. എസ്ക്യുലേറ്റോ

16. സ്റ്റാന്‍ഡ്‌ലിയാന

17. സബ്പിനാറ്റ
















Discussion about this post